ublnews.com

Author name: ubl news

INDIA

കരൂർ ദുരന്തം; വിജയുടെ ‍ഡ്രൈവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്

41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിനു പിന്നാലെ വിജയുടെ ‍ഡ്രൈവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്. അപകടങ്ങളിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചതിന് […]

INDIA

ജയ്പൂരിൽ ആശുപത്രിയിൽ തീപിടുത്തം ; 8 മരണം

സവായ് മാൻ മാൻ സിങ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 8 പേർ മരിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ഉണ്ടായപ്പോൾ 11 രോഗികൾ ഐസിയുവിൽ

WORLD

ഗാസ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും വേഗത്തിൽ പ്രവർത്തിക്കണമെന്ന് ട്രംപ്

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും വേഗത്തിൽ പ്രവർത്തിക്കണമെന്ന് നിർദേശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാനപദ്ധതിയുടെ ഒന്നാംഘട്ടം ഈയാഴ്ച നടപ്പിലാകുമെന്നും ട്രംപ് പറഞ്ഞു. സമയം വളരെ പ്രധാനപ്പെട്ടതാണെന്നും

INDIA

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നറിയാം

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നറിയാം. വൈകിട്ട് 4 മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം നടത്തും. 243 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. നവംബർ 22ന്

KERALA

ശബരിമല സ്വർണപ്പാളി; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി വിഷയത്തിൽ ഉന്നതതല അന്വേഷണം (എസ്ഐടി) പ്രഖ്യാപിച്ച് ഹൈക്കോടതി. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് കേസ് അന്വേഷിക്കുക. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ

INDIA

ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിക്കുള്ളിൽ ആക്രമണ ശ്രമം

ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് നേരെ കോടതി മുറിക്കുള്ളിൽ അതിക്രമത്തിന് ശ്രമം. ഒരു അഭിഭാഷകൻ കോടതി മുറിക്കുള്ളിൽ ഷൂ എറിയാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോയി.

GCC

മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ 3 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലേക്ക്. ഈ മാസം 17 മുതൽ 19 വരെയാണ് സന്ദർശനം. മലയാള ഭാഷാ പഠനത്തിനും പ്രചരണത്തിനുമായി

UAE

യുഎഇ കോർപറേറ്റ്​ നികുതി; രജിസ്റ്റർ ചെയ്ത കമ്പനികൾ ആറര ലക്ഷം

രാജ്യത്ത്​ അടുത്തിടെ നടപ്പിലാക്കിയ കോർപറേറ്റ്​ നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 6,40,000 കവിഞ്ഞതായി ഫെഡറൽ ടാക്സ്​ അതോറിറ്റി (എഫ്​.ടി.എ) അറിയിച്ചു. അനുവദിച്ച സമയപരിധിക്കുള്ളിൽ റിട്ടേണുകൾ

UAE

പിതാവും മകനും ചേർന്ന് യുവാവിനെ ആക്രമിച്ചു;30,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് അബു​ദാബി കോടതി

പി​താ​വും മ​ക​നും ചേ​ർ​ന്ന്​ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കാ​ലി​ന് 10 ശ​ത​മാ​നം വൈ​ക​ല്യ​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ 30,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി അ​ബൂ​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി.

GCC

വിദേശികളുടെ എല്ലാ കമ്പനികളിലും സ്വദേശികളെ നിയമിക്കണമെന്ന് ഒമാൻ

ഒമാനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദേശ മൂലധന നിക്ഷേപ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. പുതിയ

Scroll to Top