ublnews.com

Author name: ubl news

SPORTS

അണ്ടർ 20 ലോകകപ്പിലുംബ്രസീലിന് വൻ തിരിച്ചടി

അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് ഗ്രൂപ്പ് റൗണ്ടിൽ ഒരു ജയം പോലുമില്ലാതെ ദയനീയമായ പുറത്താവൽ. അതേസമയം, ചിരവൈരികളായ അർജന്റീന ഗ്രൂപ്പിലെ മൂന്നാം അങ്കവും ജയിച്ച് ജേതാക്കളെന്ന പകിട്ടുമായി […]

SPORTS

സ്പാനിഷ് ലാ ലിഗ ; ബാഴ്സലോണക്ക് സെവിയ്യക്കെതിരെ 4-1ന്റെ തോൽവി

സ്പാനിഷ് ലാ ലിഗ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു കയറാനുള്ള അവസരം നഷ്ടപ്പെടുത്തിയ ബാഴ്സലോണക്ക് സെവിയ്യക്കെതിരെ 4-1ന്റെ വൻ തോൽവി. മാർകസ് റാഷ്ഫോഡ് ആശ്വാസ ഗോൾ

SPORTS

ഏകദിന വനിതാ ലോകകപ്പിലും പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ

ഏകദിന വനിതാ ലോകകപ്പിലും പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ. 88 റൺസിനാണ് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 248

WORLD

ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരത വിവരിച്ച് ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ

ഇസ്രായേൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ തങ്ങൾ നേരിട്ട ക്രൂര അനുഭവങ്ങൾ തുറന്ന് പറഞ്ഞ് കൂടുതൽ ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ രംഗത്ത്. ഫലസ്തീനികൾക്ക് പ്രതീകാത്മക സഹായം നൽകാൻ പോയ ഫ്രീഡം ഫ്ലോട്ടില

WORLD

സ്വീഡിഷ് ആക്ടിവിസ്റ്റ് ​ഗ്രെറ്റ തുൻബർ​ഗിനെ ഇസ്രയേൽ ഇന്ന് നാടുകടത്തും

സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ ത്യുൻബറി ഇസ്രായേൽ ഇന്ന് നാടുകടത്തും. ​ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 പേരെയും ഇസ്രായേൽ നാടുകടത്തും. ഫ്ലോട്ടില്ല കപ്പലിൽ ഗസ്സക്ക് സഹായവുമായി എത്തിയവരെയാണ്

WORLD

‍കനത്ത മഴ; കിഴക്കൻ നേപ്പാളിൽ വൻ നാശനഷ്ടം, 52 മരണം

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കിഴക്കൻ നേപ്പാളിൽ വലിയ നാശനഷ്ടം. ഇവിടെ മാത്രം 52 പേർ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേരെ

WORLD

ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവെച്ചു

ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവെച്ചു. ഫ്രാൻസിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം നൽകി മണിക്കൂറുകൾക്കകമാണ് രാജി. പ്രസിഡന്റിനാണ് രാജി സമർപ്പിച്ചത്. പ്രസിഡന്റ് രാജി സ്വീകരിക്കുകയും ചെയ്തുവെന്ന് ദ

WORLD

ജോർജി​യൻ സർക്കാറിനെ പിടിച്ചുലച്ച് പ്രതിഷേധം

കരിങ്കടൽ തീരത്ത് മുൻ സോവ്യറ്റ് യൂനിയന്റെ ഭാഗമായിരുന്ന ജോർജി​യയിൽ സർക്കാറിനെ പിടിച്ചുലച്ച് പ്രതിഷേധം. പ്രസിഡന്റിന്റെ കൊട്ടാരം കൈയേറിയ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. ഇത് ഭരണ അട്ടിമറി ശ്രമമാണെന്നും

KERALA

കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി കത്തിച്ച കേസ്പ്രതി പിടിയിൽ

കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തി. പ്രതി മരത്തംകോട് ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണി (61)യെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകൃതിവിരുദ്ധ ബന്ധത്തിനിടെയുണ്ടായ

INDIA

യുഎസുമായുള്ള ഒരു വ്യാപാര കരാറും പരിധിക്കപ്പുറം അംഗീകരിക്കില്ലെന്ന് എസ്.ജയശങ്കർ

യുഎസുമായുള്ള ഏതൊരു വ്യാപാര കരാറും ഒരു പരിധിക്കപ്പുറം ഇന്ത്യ അംഗീകരിക്കില്ലെന്നും ചില മേഖലകളിലെ കാര്യങ്ങളിൽ യുഎസുമായുള്ള ചർച്ചക്ക് പോലും ഇന്ത്യ തയ്യാറല്ലെന്നുമുള്ള സൂചനകൾ നൽകി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.

Scroll to Top