ublnews.com

Author name: ubl news

UAE

ക്യുആർ കോഡ് സ്കാനിം​ഗിൽ ജാ​ഗ്രത വേണമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

സ്ഥിരീകരിക്കാത്ത ക്യുആർ കോഡുകൾ സ്കാൻ ചെയ്യരുതെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. വ്യാജ ക്യുആർ കോഡുകൾ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ ചേർത്താമെന്നും ഇതിലൂടെ വിലപ്പെട്ട വിവരങ്ങളും ധനവും നഷ്ടമാകാമെന്നും […]

GCC

സർവീസ് റദ്ദാക്കൽ; പത്ത് ദിവസത്തിനകം എയർ ഇന്ത്യ തീരുമാനമെന്ന് കെസി വേണു​ഗോപാൽ എംപി

കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും കുവൈത്തിൽ നിന്ന് നേരിട്ട് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയ നടപടിയിൽ പത്ത് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എയർ ഇന്ത്യ ചെയർമാനിൽ നിന്ന് ഉറപ്പ്

INDIA

വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

രാജ്യത്തുടനീളം വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയ്ക്ക് ഉത്തേജനം നല്‍കുന്ന വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന കൗശല്‍

WORLD

പാക് അധീന കശ്മീരില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച വിജയം

അഞ്ചുദിവസമായി ഭരണകൂടവിരുദ്ധ പ്രക്ഷോഭം നടക്കുന്ന പാക് അധീന കശ്മീരില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച ഒടുവില്‍ വിജയം കണ്ടു.‘ഞങ്ങളുടെ പ്രതിനിധി സംഘം എജെകെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുമായി അന്തിമ

WORLD

ആക്രമണം നിര്‍ത്തണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കാതെ ഇസ്രയേല്‍

ആക്രമണം നിര്‍ത്തണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കാതെ ഇസ്രയേല്‍. ആക്രമണം നിര്‍ത്തിവെക്കാന്‍ ട്രംപ് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം ഇസ്രയേല്‍ വീണ്ടും ഗാസയില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

SPORTS

വിൻഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം

വിൻഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം. 140 റൺസിനും ഇന്നിങ്സിനും ഇന്ത്യ വിൻഡീസിനെ തകർത്തെറിഞ്ഞു. രണ്ട് ഇന്നിങ്സിലും ദയനീയമായി തകർന്നടിഞ്ഞ സന്ദർശകർ അഹമ്മദാബാദിൽ വൻ പരാജയം

WORLD

ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ച് ഹമാസ്

രണ്ടുവര്‍ഷം പിന്നിടുന്ന ഗാസായുദ്ധം തീര്‍ക്കുക ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ച് ഹമാസ്. പിന്നാലെ ഗാസയിലെ

KERALA

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം

KERALA

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. 9ന് പത്തനംതിട്ടയില്‍ ‘പ്രതിഷേധ ജ്യോതി’ എന്ന പേരിലാണ് ആദ്യപരിപാടി സംഘടിപ്പിക്കുന്നത്. എഐസിസി

KERALA

സ്വർണ്ണപ്പാളി വിവാദം; പൂജയ്ക്കായി വിളിച്ചപ്പോൾ പോകുക മാത്രമാണ് ചെയ്തതെന്ന് നടൻ ജയറാം

അരനൂറ്റാണ്ടായി ശബരിമലയ്ക്ക് പോകുന്ന ഭക്തനാണെന്നും പൂജയ്ക്കായി വിളിച്ചപ്പോൾ പോകുക മാത്രമാണ് ചെയ്തതെന്നും നടൻ ജയറാം. ശബരിമല അയ്യപ്പന്റെ നടയിലെ സ്വർണപ്പാളികളെന്ന പേരിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി 2019 ജൂലൈയിൽ

Scroll to Top