യു.എ.ഇ ഗോൾഡൻ വിസക്കാർക്ക് കോൺസുലർ സേവനം നലകുമെന്ന് വിദേശകാര്യ മന്ത്രാലയം
അടിയന്തര സാഹചര്യങ്ങളിൽ യു.എ.ഇ ഗോൾഡൻ വിസക്കാർക്ക് കോൺസുലർ സേവനം നലകുമെന്ന് വിദേശകാര്യ മന്ത്രാലയം. ദുരന്തങ്ങളുടെയും മറ്റു പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ വിദേശത്ത് സഹായം ആവശ്യമായി വരുമ്പോഴാണ് പുതിയ സംവിധാനം […]









