ublnews.com

Author name: ubl news

UAE

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച​യും മ​ഴ ല​ഭി​ച്ചു

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച​യും മ​ഴ ല​ഭി​ച്ചു. അ​ൽ​ഐ​ൻ, ദു​ബൈ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ അ​തി​രാ​വി​ലെ മ​ഴ ല​ഭി​ച്ചു. അ​തേ​സ​മ​യം കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ്​ […]

UAE

ഗ്ലോബൽ വി​ല്ലേജിന്‍റെ 30ാം സീസൺ ടിക്കറ്റ്​ നിരക്കുകൾ പ്രഖ്യാപിച്ചു

നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദകേന്ദ്രമായ ഗ്ലോബൽ വി​ല്ലേജിന്‍റെ 30ാം സീസൺ ടിക്കറ്റ്​ നിരക്കുകൾ പ്രഖ്യാപിച്ചു. ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ 25 ദിർഹമും വെള്ളി, ശനി

UAE

ദീ​പാ​വ​ലി; സ​ന്ദ​ര്‍ശ​ക സ​മ​യ​ക്ര​മ​വും മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ച് ബാ​പ്‌​സ് ഹി​ന്ദു മ​ന്ദി​ര്‍

ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് സ​ന്ദ​ര്‍ശ​ക സ​മ​യ​ക്ര​മ​വും മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ച് ബാ​പ്‌​സ് ഹി​ന്ദു മ​ന്ദി​ര്‍. ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ര്‍ശ​ക​ര്‍ ദീ​പാ​വ​ലി വേ​ള​യി​ല്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തു​മെ​ന്ന​തി​നാ​ല്‍ ഒ​രു​ക്കം അ​ധി​കൃ​ത​ര്‍ പൂ​ര്‍ത്തി​യാ​ക്കി ക​ഴി​ഞ്ഞു. സാ​ധാ​ര​ണ തി​ങ്ക​ളാ​ഴ്ച​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ളെ

GCC

ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് ബഹ്റൈനിലേക്കു പുറപ്പെടും

വിവിധ ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ബഹ്റൈനിലേക്കു പുറപ്പെടും. ബഹ്റൈൻ, ഒമാൻ, ഖത്തർ, യുഎഇ, കുവൈത്ത്, സൗദി തുടങ്ങിയ രാജ്യങ്ങൾ ഡിസംബർ

GCC

ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ സെൻസറി റൂം

യാത്രക്കാരായ ഭിന്നശേഷിക്കാരേയും പ്രായമായവരെയും സഹായിക്കുന്നതിനായി ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ സെൻസറി റൂം തുറന്നു. സൗദി അരാംകോയുമായും കിങ് സൽമാൻ സെന്റർ ഫോർ ഡിസെബിലിറ്റി

UAE

ഗാസയുടെ പുനർനിർമാണത്തിന് യുഎഇ ശതകോടീശ്വൻ ഖലഫ് അഹ്മദ് അൽ ഹബ്തൂർ

ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമാണത്തിന് ബൃഹത്തായ പദ്ധതിയുമായി യുഎഇ ശതകോടീശ്വരനും അൽ ഹബ്തൂർ ഗ്രൂപ്പ് ചെയർമാനുമായ ഖലഫ് അഹ്മദ് അൽ ഹബ്തൂർ. പുനർനിർമാണത്തിനായി അൽ ഹബ്തൂർ

UAE

മിഡിൽ ഈസ്റ്റിൽ ആദ്യമായി 6ജി പരീക്ഷിച്ച്​ വലിയ നേട്ടം കൈവരിച്ച്​ യു.എ.ഇ

മിഡിൽ ഈസ്റ്റിൽ ആദ്യമായി 6ജി പരീക്ഷിച്ച്​ വലിയ നേട്ടം കൈവരിച്ച്​ യു.എ.ഇ. ടെലിഫോൺ സേവന ദാതാക്കളായ ഇ ആൻഡും ന്യൂയോർക്​ യൂനിവേഴ്​സിറ്റി അബൂദബിയും ചേർന്നാണ്​ 6ജി നെറ്റ്​വർക്ക്​

WORLD

ഗാസയില്‍ ഹമാസും സായുധരായ ഗോത്ര അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടല്‍ ; 27 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ഹമാസും സായുധരായ ഗോത്ര അംഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗിക പിന്‍മാറ്റത്തിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ദുഗ്മുഷ് ഗോത്രത്തിലെ

WORLD

ഗാസയിലെ യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഗാസയിലെ യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മുന്‍കൈ എടുത്ത് അവസാനിപ്പിക്കുന്ന എട്ടാമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു. ഇസ്രയേല്‍ യാത്രയ്ക്കായി എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട്

WORLD

ജപ്പാനിൽ പകർച്ചപ്പനി ; സ്കൂളുകൾ അടച്ചു

ജപ്പാനിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ അസാധാരണ വർധനവ്. പകർച്ചപ്പനി വ്യാപനം സാധാരണയുണ്ടാകുന്നതിനേക്കാൾ നേരത്തെയാണ് ഇക്കുറി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ചകളിലായി 4000-ത്തിലധികം പേരെ

Scroll to Top