സൗദിയിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇന്ന് മുതൽ ഇ- പാസ്‌പോർട്ടുകൾ അനുവദിച്ചു തുടങ്ങും
സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാർക്ക് ഒക്ടോബർ 15 മുതൽ ഇ- പാസ്‌പോർട്ടുകൾ അനുവദിച്ചു തുടങ്ങും. 36 പേജുകളുള്ള ഡിജിറ്റൽ പാസ്‌പോർട്ടുകളിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കാലാവധി പത്ത് […]









