ഓണത്തെ വരവേൽക്കാൻ ജിസിസിയിൽ ലുലു ഒരുങ്ങി : 2500 ടൺ ജൈവ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി വിപണിയിൽ
അബുദാബി : ഓണാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസ ലോകം. മെഗാ ഓണാഘോഷങ്ങളുടെ രജിസ്ട്രേഷനും സദ്യപ്രീബുക്കിങ്ങും ഉൾപ്പടെ ആരംഭിച്ചു കഴിഞ്ഞു. ഓണവിപണി ഉണർന്ന് തുടങ്ങിയതോടെ, സദ്യവട്ടങ്ങളുടെ ചർച്ചകളും സജീവമാണ്. […]









