ublnews.com

Author name: ubl news

GCC

മക്കയില്‍ ഹറമിനോട് ചേര്‍ന്ന് വമ്പൻ പദ്ധതി പ്രഖ്യാപനവുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

മക്കയില്‍ ഹറമിനോട് ചേര്‍ന്ന് വമ്പൻ പദ്ധതി പ്രഖ്യാപനവുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. 1.2 കോടി ചതുരശ്ര കിലോമീറ്ററിൽ നടപ്പാക്കുന്ന കിങ് സൽമാൻ ഗേറ്റ് പദ്ധതിയുടെ […]

UAE

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന എഐ സംവിധാനം അവതരിപ്പിച്ച് ദുബായ് പൊലീസ്

മനുഷ്യ ഇടപെടലില്ലാതെ ഓട്ടോമാറ്റിക്കായി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന സംവിധാനം അവതരിപ്പിച്ച് ദുബൈ പൊലീസ്. വേൾഡ് ട്രേഡ് സെന്‍ററിൽ പുരോഗമിക്കുന്ന ‘ജൈടെക്സ്’ മേളയിലാണ് ഇന്‍റലിജന്‍റ് ട്രാഫിക് സിസ്റ്റം എന്ന

UAE

ലോ​ക​ത്തി​ലെ ആ​ദ്യ എ.​ഐ പൊ​തു സേ​വ​ക​നെ അ​വ​ത​രി​പ്പി​ച്ച് അ​ബൂ​ദ​ബി

ലോ​ക​ത്തി​ലെ ആ​ദ്യ എ.​ഐ പൊ​തു സേ​വ​ക​നെ അ​വ​ത​രി​പ്പി​ച്ച് അ​ബൂ​ദ​ബി. ദു​ബൈ​യി​ല്‍ ന​ട​ക്കു​ന്ന ജൈ​ടെ​ക്‌​സ് ഗ്ലോ​ബ​ല്‍ 2025 വേ​ദി​യി​ലാ​ണ് അ​ബൂ​ദ​ബി സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന താം ​ഓ​ട്ടോ​ഗ​വി​നെ ഇ​ത്ത​ര​മൊ​രു

GCC

സ്വദേശി പൗരനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സ്വദേശി പൗരനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും. തിരുവനന്തപുരം, ആറാല്ലുമ്മൂട് സ്വദേശി, അതിയന്നൂർ, ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ(28) ആണ്

GCC

സൗദിയിൽ‌ വാൾനട്ടിന്റെ മറവിൽ ലഹരിമരുന്ന് കടത്ത് ; 2 മില്യൺ ഗുളികകളുടെ വൻശേഖരം പിടികൂടി

സൗദിയിൽ‌ വാൾനട്ട് ഷിപ്പ്മെന്റിന്റെ മറവിൽ ഒളിപ്പിച്ചു കടത്തിയ ലഹരിമരുന്നിന്റെ 2 ദശലക്ഷത്തിലേറെയുള്ള ഗുളികകളുടെ വൻശേഖരം പിടികൂടി. വാൾനട്ടുകൾ നിറച്ച കാർട്ടണുകളിൽ പ്രത്യേകം കൂടുകളിൽ ഒളിപ്പിച്ച കടത്തിയ 2,064,000

GCC

സൗദിയിലെ തബൂക്കിൽ അനാശാസ്യം; നാലം​ഗ സംഘം അറസ്റ്റിൽ

സൗദിയിലെ തബൂക്ക് നഗരത്തിലെ അപ്പാര്‍ട്മെന്റ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ കേസിൽ വിദേശ യുവതികള്‍ അടങ്ങിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത്

UAE

അബുദാബിയിലെ പരിശീലന കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്

അനുമതിയില്ലാത്ത കോഴ്സുകൾ നടത്തിയത് ഉൾപ്പെടെ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ പരിശീലന കേന്ദ്രം അടച്ചുപൂട്ടാൻ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര, ഗവേഷണ മന്ത്രാലയം ഉത്തരവിട്ടു. അംഗീകാരമില്ലാത്ത കോഴ്സിലേക്ക്

UAE

ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. ഇന്നലെ (ബുധൻ) വൈകിട്ട് ആറോടെയുണ്ടായ തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒട്ടേറെ ഗോഡൗണുകൾ ഉൾപ്പെട്ട കെട്ടിട സമുച്ചയത്തിലാണ് തീ പടർന്നതെന്നാണ്

UAE

ദുബായ് മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ഇതെല്ലാം ശ്ര​ദ്ധിക്കണം

ദുബായ് മെട്രോയിൽ യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ശ്ര​ദ്ധിക്കണം. പതിവായി മെട്രോ യാത്ര ചെയ്യുന്നവർക്ക് പോലും നിയമങ്ങൾ പലതും അറിയില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ, സഞ്ചാരം തടസ്സപ്പെടുത്തുന്നതോ ആയ പ്രവർത്തികളും,

INDIA

എയർ ഇന്ത്യ എക്സ്പ്രസ് പ്രധാന റൂട്ടുകളിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂളിൽ പ്രധാന റൂട്ടുകളിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു. ദുബായ് (ഡിഎക്സ്ബി) – തിരുവനന്തപുരം (ടിആർവി) – ദുബായ് സെക്ടറിലാണ് സർവീസുകൾ വീണ്ടും

Scroll to Top