ublnews.com

Author name: ubl news

UAE

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ മുംബൈ സ്വദേശിക്ക് 10 ലക്ഷം യുഎസ് ഡോളർ

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ മുംബൈ സ്വദേശിക്ക് 10 ലക്ഷം യുഎസ് ഡോളർ (ഏകദേശം 7 കോടിയിലേറെ രൂപ) സമ്മാനം. സൗദിയിലെ തബൂക്കിൽ താമസിക്കുന്ന […]

WORLD

റഫ ഇടനാഴി തുറക്കാൻ സമ്മതിച്ച് ഇസ്രയേൽ

ഗാസ മുനമ്പിനെയും ഈജിപ്തിനെയും വേർതിരിക്കുന്ന റഫ ഇടനാഴി തുറക്കാൻ സമ്മതിച്ച് ഇസ്രയേൽ. റഫ ഇടനാഴി വ്യാഴാഴ്‌ച തുറക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഗാസയിലേക്കുള്ള സഹായവുമായി കൂടുതൽ ട്രക്കുകൾ ഇവിടേക്ക്

WORLD

ചൈന ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി

സാങ്കേതികവിദ്യയ്ക്കും പ്രതിരോധത്തിനും അത്യാവശ്യമായ നിർണായകമായ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ചൈന ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഫിനാൻഷ്യൽ ടൈംസിന്

WORLD

48 മണിക്കൂർ വെടിനിർത്തൽ ധാരണയിലെത്തി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും

രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിൽ 48 മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ ധാരണയിലെത്തി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. വൈകിട്ട് 6.30 ഓടെ വെടിനിർത്തൽ നിലവിൽ വന്നു. ഇന്ന് ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണു

WORLD

ഭരണകൂട നിയന്ത്രണം ;പെന്റഗണിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങി​പ്പോയി റിപ്പോർട്ടർമാർ

യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അംഗീകരിക്കാൻ തയ്യാറാവാതെ ഡസൻ കണക്കിന് റിപ്പോർട്ടർമാർ പെന്റഗണിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങി​പ്പോയി. ഇതെത്തുടർന്ന് അമേരിക്കയിലെ എല്ലാ പ്രധാന

INDIA

മോദിക്ക് ട്രംപിനെ ഭയമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങേണ്ടെന്നു തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് അദ്ദേഹം

INDIA

നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കെ.എ. പോൾ ആണോ മധ്യസ്ഥനെന്നു കോടതി ചോദിച്ചു. അല്ലെന്നും, പുതിയ ആളാണെന്നും

INDIA

ഊർജ വിഷയം; ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്ക് മുൻഗണനയെന്ന് കേന്ദ്രസർക്കാർ

ഊർജ വിഷയത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് കേന്ദ്രസർക്കാർ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ്

KERALA

നെന്മാറ സജിത വധക്കേസ് ; പ്രതി ചെന്താമരയുടെ ശിക്ഷ 18ന് വിധിക്കും

പാലക്കാട് നെന്മാറ പോത്തുണ്ടിയിലെ സജിത വധക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ 18ന് വിധിക്കും. ഇരുഭാഗത്തിന്റെയും വാദം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) കേട്ടു. സജിത

GCC

മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്‌റൈനില്‍ എത്തി. ചീഫ് സെക്രട്ടറി എ.ജയതിലകും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വിവിധ സംഘടനകളുടെ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ബഹ്‌റൈനിലെ

Scroll to Top