ublnews.com

Author name: ubl news

WORLD

കാനഡയ്ക്കും ആസ്ട്രേലിയയ്ക്കും പിന്നാലെ പലസ്തീനെ അംഗീകരിച്ച് ബ്രിട്ടൺ

കാനഡയ്ക്കും ആസ്ട്രേലിയയ്ക്കും പിന്നാലെ സ്വതന്ത്ര പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിംഗ്ഡം (യു.കെ)​. യു.എൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായാണ് തീരുമാനം. സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ […]

SPORTS

ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് യുവ ഇന്ത്യ; അണ്ടർ 19 ഏകദിനത്തിൽ തകർപ്പൻ ജയം

ബ്രിസ്ബേൻ: ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ആദ്യ അനൗദ്യോഗിക ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 30.3 ഓവറിൽ

WORLD

ബാൾട്ടിക് കടലിന് മുകളിൽ റഷ്യയുടെ യുദ്ധവിമാനം

യൂറോപ്പിലെ നിർണായക മേഖലയായ ബാൾട്ടിക് കടലിനു മുകളിലൂടെ നിരീക്ഷണ വിമാനത്തെ അയച്ച് റഷ്യ. റഷ്യൻ നിർമിത ഐഎൽ–20 നിരീക്ഷണവിമാനമാണ് ചിത്രങ്ങൾ പകർത്താനും മറ്റ് നിരീക്ഷങ്ങൾക്കുമായി ബാൾട്ടിക് കടലിന്

UAE

വെസ്റ്റ് ബാങ്ക് അധിനിവേശം; ഇസ്രയേലിന് യുഎഇയുടെ മുന്നറിയിപ്പ്

അധിനിവേശ വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേർത്താൽ ഇസ്രയേലുമായുള്ള നയന്ത്രബന്ധം തരംതാഴ്ത്തുമെന്ന് യുഎഇ മുന്നറിയിപ്പു നൽകി. ഇസ്രയേലുമായി നയതന്ത്രബന്ധം പുലർത്തുന്ന ഏതാനും അറബ് രാജ്യങ്ങളിലൊന്നാണ് യുഎഇ. വെസ്റ്റ് ബാങ്കിനെ ഇസ്രയേലിനോടു

SPORTS

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാൻ ഉയർത്തിയ 172 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ

GCC

അബ്ദുറഹീമിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തളളി; മോചനം ഉടനുണ്ടായേക്കും

റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസില്‍ കീഴ് കോടതിയുടെ വിധി ശരിവെച്ച് സഊദി സുപ്രിം കോടതിയുടെ ഉത്തരവ്. അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന്‍

GCC

സൗദിയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു; സൗദി പൗരൻ അറസ്റ്റിൽ

സൗദിയിലെ ദമാമിൽ വാക്കുതര്‍ക്കത്തെ തുടര്‍ന്നു മലയാളി യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം അതിയന്നൂര്‍ ബാലരാമപുരം സ്വദേശി അഖില്‍ അശോക കുമാര്‍ സിന്ധു (28) ആണ് കൊല്ലപ്പെട്ടത്. കേസില്‍ സ്വദേശി

GCC, UAE

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ദുബായിൽ ഡ്രൈവർക്ക് 15000 ദിർഹം പിഴ

ബർ ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ചതിനും സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കിയതിനും ഡ്രൈവർക്ക് 15,000 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ട് ദുബൈ കോടതി. 42

UAE

ദുബായിൽ വൻ മയക്കുമരുന്ന് വേട്ട;ഏഴം​ഗ സംഘം പിടിയിൽ

ദുബായ്: ദുബായിൽ വൻ മയക്കുമരുന്ന്​ വേട്ട. 26 കിലോ മയക്കുമരുന്നും 27,913 ട്രമഡോൾ ഗുളികകളും പോലീസ് പിടിച്ചെടുത്തു. ഏഴംഗ ക്രിമിനൽ സംഘത്തെയും പോലീസ് പിടികൂടി. മാരക രാസ

WORLD

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നുവെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഷഹബാസ് ഷരീഫിന്റെ പരാമർശം.ന്യൂഡൽഹിയും

Scroll to Top