30 ബില്യൺ കവിഞ്ഞ് യുഎഇ സെൻട്രൽ ബാങ്കിന്റെ സ്വർണ്ണ നിക്ഷേപം
ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ സ്വര്‍ണ ശേഖരം ഏകദേശം 32 ശതമാനം വര്‍ധിച്ച് ഇതാദ്യമായി 30 ബില്യണ്‍ കവിഞ്ഞു. ഓഗസ്റ്റ് അവസാനത്തോടെ […]
ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ സ്വര്‍ണ ശേഖരം ഏകദേശം 32 ശതമാനം വര്‍ധിച്ച് ഇതാദ്യമായി 30 ബില്യണ്‍ കവിഞ്ഞു. ഓഗസ്റ്റ് അവസാനത്തോടെ […]
ദുബായിൽ അടുത്ത വർഷത്തോടെ 30 ശതമാനം പ്രദേശങ്ങളിലും, അഞ്ചുവർഷത്തിനുള്ളിൽ 70 ശതമാനം സ്ഥലങ്ങളിലും ഡ്രോൺ ഡെലിവറി സേവനം ലഭ്യമാക്കുമെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ
അബുദാബിയിൽ വോക്കബിൾ സിറ്റി വരുന്നു. താമസക്കാർക്ക് 15 മിനിറ്റ് നടന്നാൽ എല്ലാ അവശ്യസാധനങ്ങളും, സേവനങ്ങളും ലഭ്യമാകുംവിധം പ്രത്യേക കമ്യൂണിറ്റികളായാണ് വോക്കബിൾ സിറ്റി സജ്ജമാകുക. കാൽനടയായോ സൈക്കിളിലോ ഇ-സ്കൂട്ടറിലോ
നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കായി നൂതന സേവന സംവിധാനങ്ങൾ അവതരിപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ഏഴാമത് ആക്സസ്
ദുബായ് എമിറേറ്റിലെ ഫ്രീസോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രധാന മേഖലകളിലേക്കും വാണിജ്യ പ്രവർത്തനം വ്യാപിപ്പിക്കാൻ അനുമതി നൽകുന്ന പുതിയ പെർമിറ്റ് സംവിധാനം പ്രഖ്യാപിച്ച് സാമ്പത്തിക, ടൂറിസം ഡിപാർട്ട്മെന്റ് (ഡി.ഇ.ടി).
ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ മേളകളിലൊന്നായ ജൈറ്റെക്‌സ് അതിന്റെ അനുബന്ധ പരിപാടിയായ എക്‌സ്‌പാൻഡ് നോർത്ത് സ്റ്റാറിനൊപ്പം അടുത്ത വർഷം ദുബായ് എക്‌സ്‌പോ സിറ്റിയിലേക്ക് മാറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നു.
കൊച്ചി നഗരമദ്ധ്യത്തിൽ അഞ്ചംഗ സംഘം തോക്ക് ചൂണ്ടി കവർച്ചനടത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൊച്ചി കുണ്ടന്നൂരിലാണ് കമ്പനി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപയുടെ
താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപിന്റെ പ്രതികരണം. ആക്രമണം ആരോഗ്യമന്ത്രി വീണാ ജോർജിനും ആരോഗ്യ വകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ്
അഫ്‌ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ 11പേർ കൊല്ലപ്പെട്ടു. ഇതിൽ ഒമ്പത് പേർ അർദ്ധസൈനികരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ
കേരളത്തിന് മൂന്നാം വന്ദേഭാരത് സര്‍വീസ് അനുവദിച്ചുവെന്ന് സൂചന. എറണാകുളം – ബംഗളൂരു റൂട്ടിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ആണ്