ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയൽ ; അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ കേസെടുത്തു
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ഒരു അഭിഭാഷകന്റെ പരാതിയിലാണ് ബെംഗളൂരു വിധാൻ സൗധ […]
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ഒരു അഭിഭാഷകന്റെ പരാതിയിലാണ് ബെംഗളൂരു വിധാൻ സൗധ […]
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിനു പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷൈൻ മോട്ടോഴ്സ് എന്ന സ്ഥാപനത്തിന്റെ
സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്കു ചൂണ്ടി 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അഞ്ചു പേർ പിടിയിൽ. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേരും ഇവരെ സഹായിച്ചു എന്നു
ഗാസയിൽ ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരുന്നതിനും ഇസ്രയേൽ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിനുമുള്ള ഗാസ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപം
ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിലെ പ്രതിപക്ഷ ബഹളത്തില്‍ കടുത്ത നടപടിയുമായി സ്പീക്കര്‍. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. റോജി എം.ജോണ്‍, എം.വിന്‍സെന്റ്, സനീഷ് കുമാര്‍
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്കു നീങ്ങുന്ന ബിഹാറിൽ വമ്പൻ പ്രഖ്യാപനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ആർജെഡിയും കോൺഗ്രസും ഇടതുകക്ഷികളും ഉൾപ്പെടുന്ന സഖ്യം അധികാരത്തിലെത്തിയാൽ എല്ലാ
സാഹിത്യത്തിനുള്ള 2025ലെ നൊബേൽ പുരസ്കാരം ഹംഗേറിയൻ എഴുത്തുകാൻ ലാസ്‌ലോ ക്രാസ്നഹോർകയിക്ക്. അപ്പോക്കലിപ്‌റ്റിക് ഭീകരതയ്‌ക്കിടയിലും കലയുടെ ശക്തിയെ ഊട്ടിയുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദാർശനികവുമായ സാഹിത്യ പ്രവർത്തനത്തിനാണു പുരസ്കാരമെന്ന് നിർണയ
പറക്കും ടാക്സികൾ വിവിധ എമിറേറ്റുകളിൽ സർവീസ് ആരംഭിക്കാനിരിക്കെ രോഗികളെ ആശുപത്രിയിലെത്തിക്കാനും നൂതന ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നു. യു.എ.ഇയിൽ ആദ്യമായി അബൂദബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിലാണ് ഇതിനായി സംവിധാനം ഒരുക്കുന്നത്.
ദുബായിലെ അല്‍ ഖുദ്‌റയില്‍ നിന്ന് ഫുജൈറയിലേക്കുള്ള റെയില്‍ നെറ്റ്‌വര്‍ക് പാസഞ്ചര്‍ സര്‍വിസിന്റെ പ്രീ ലോഞ്ച് യാത്രയില്‍ യു.എ.ഇ വിദേശവ്യാപാര മന്ത്രി ഡോ. ഥാനി ബിന്‍ അഹമ്മദ് അല്‍
ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ വിലായത് അൽ ദുഖ്മിലുണ്ടായ റോഡപകടത്തിൽ എട്ട് പേർ മരിച്ചു, രണ്ട് പേർക്ക് പരുക്ക്. അൽ റോയ അറബിക് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട്