ublnews.com

Author name: ubl news

INDIA

കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിന് തടസ്സം നിന്നത് നെഹ്റുവെന്ന് പ്രധാനമന്ത്രി

മുഴുവൻ കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേർക്കണമെന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസ്സം നിന്നത് ജവാഹർലാൽ നെഹ്റുവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ നർമദ ജില്ലയിലെ ഏകതാ നഗറിൽ രാഷ്ട്രീയ ഏകതാ […]

WORLD

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടം തകർത്തു

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സായുധരായ അജ്ഞാതർ ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടം സ്ഫോടനത്തിൽ തകർത്തു. തെക്കൻ വസീറിസ്ഥാൻ അതിർത്തിയിലുള്ള ലഖി മർവാത്ത് ജില്ലയിൽ സ്ഥിതി ചെയ്യുന്ന

KERALA

ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ചെന്നൈയിൽ നിന്ന്

UAE

ദുബായിൽ പുതിയ ഫിനാൻഷ്യൽ സെന്റർ സ്ഥാപിക്കും

ട്രേഡ് ഫിനാൻസ്, ഫിൻടെക്, ഡിജിറ്റൽ അസറ്റ് ഇന്നവേഷൻ എന്നിവ കൂടി ഉൾപ്പെടുത്തി ദുബായിൽ പുതിയ ഫിനാൻഷ്യൽ സെന്റർ സ്ഥാപിക്കുമെന്ന് ദുബായ് മൾട്ടി കമോഡിറ്റീസ് സെന്റർ (ഡിഎംസിസി). മെയ്ഡ്

UAE

31-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ അഞ്ചിന് തുടക്കമാകും

ഷോപ്പിങ് പ്രേമികൾ കാത്തിരിക്കുന്ന 31-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഡിസംബർ അഞ്ചിന് തുടക്കമാകും. അടുത്ത വർഷം ജനുവരി 11 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ മെഗാ റാഫിൾ

UAE

ദുബായ് ഫിറ്റ്‌നസ് ചലഞ്ച് നാളെ ആരംഭിക്കും

താമസക്കാരെയും സന്ദർശകരെയും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആകർഷിച്ച് ദുബായ് ഫിറ്റ്‌നസ് ചലഞ്ച് നാളെ (ശനി – നവംബർ 1) ആരംഭിക്കും. തുടർച്ചയായ 30 ദിവസത്തേക്ക്, ദിവസവും 30 മിനിറ്റ്

UAE

യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇനിമുതൽ ഇ-പാസ്‌പോർട്ട്

യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇനിമുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഇ-പാസ്‌പോർട്ട് മാത്രമേ ലഭിക്കൂ എന്ന് ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു. ഒക്ടോബർ 28നാണ് ഇന്ത്യൻ

UAE

നവംബറിലെ ഇന്ധനവില കുറച്ച് യുഎഇ

നവംബറിലെ ഇന്ധനവില കുറച്ച് യുഎഇ. ലിറ്ററിന് 11 ഫിൽസ് മുതൽ 15 ഫിൽസ് വരെയാണ് കുറച്ചത്. ഇതോടെ, ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ ഇന്ധനച്ചെലവിൽ കാര്യമായ കുറവുണ്ടാകും. പുതിയ

UAE

അബുദാബി സാ​യി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വീ​ണ്ടും വി​ക​സി​പ്പി​ക്കു​ന്നു

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും വി​മാ​ന സ​ർ​വി​സു​ക​ളും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​യി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വീ​ണ്ടും വി​ക​സി​പ്പി​ക്കു​ന്നു. വി​മാ​ന​ത്താ​വ​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​യ്സ്​ ആ​കെ സ​ർ​വി​സു​ക​ളും സ​ന്നാ​ഹ​ങ്ങ​ളും ഇ​ര​ട്ടി​യാ​ക്കാ​ൻ

GCC

മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം നാളെകേരള മുഖ്യമന്ത്രിയെത്തുന്നത് 12 വർഷത്തിന് ശേഷം

12 വർഷത്തെ ഇടവേളക്ക് ശേഷം ഖത്തറിലേക്കുള്ള കേരള മുഖ്യമന്ത്രിയുടെ സന്ദർശനം നാളെ . ഒരു പതിറ്റാണ്ടിനു ശേഷം ഖത്തറിലെത്തുന്ന കേരള മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

Scroll to Top