ublnews.com

Author name: ubl news

GCC

വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ മ​റ​ക്കുന്നതി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

സൈ​ക്കി​ളു​ക​ള്‍, ല​ഗേ​ജ് റാ​ക്കു​ക​ള്‍, മ​റ്റെ​ന്തെ​ങ്കി​ലും വ​സ്തു​ക്ക​ള്‍ എ​ന്നി​വ ഘ​ടി​പ്പി​ക്കു​ന്ന​ത​ട​ക്കം വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ വാ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ മ​റ​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. […]

UAE

ശമ്പളവും ആനുകൂല്യങ്ങളും നൽകിയില്ല ; മുൻ തൊഴിലാളിക്ക് 83,560 ദി​ര്‍ഹം ന​ല്‍കാ​ന്‍ ക​മ്പ​നി​യോട് ഉത്തരവിട്ട് അ​ബൂ​ദ​ബി ലേ​ബ​ര്‍ കോ​ട​തി

മു​ന്‍ തൊ​ഴി​ലാ​ളി​ക്ക് വേ​ത​ന കു​ടി​ശ്ശി​ക​യി​ന​ത്തി​ലും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ളാ​യും 83,560 ദി​ര്‍ഹം ന​ല്‍കാ​ന്‍ ക​മ്പ​നി​ക്ക് നി​ര്‍ദേ​ശം ന​ല്‍കി അ​ബൂ​ദ​ബി ലേ​ബ​ര്‍ കോ​ട​തി. ശ​മ്പ​ള​കു​ടി​ശ്ശി​ക​യാ​യ 11,000 ദി​ര്‍ഹ​മും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​മാ​യ

UAE

താമസ മേഖലകളിൽ ക്വാഡ് ബൈക്കുകൾ നിരോധിച്ച് അബുദാബി

താമസ മേഖലകളിൽ ക്വാഡ് ബൈക്കുകൾ (4 ചക്രമുള്ള മോട്ടർസൈക്കിൾ) ഓടിക്കുന്നത് അബുദാബിയിൽ നിരോധിച്ചു. നിയമ ലംഘകർക്ക് അര ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. സുരക്ഷാ

UAE

യുഎഇയ്ക്ക് ഇന്നു പതാക ദിനം

യുഎഇയ്ക്ക് ഇന്നു പതാക ദിനം. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1971ൽ ആദ്യമായി യുഎഇ ദേശീയ പതാക ഉയർത്തിയതിന്റെ സ്മരണയിൽ ഐക്യ

UAE

വിപണി കീഴടക്കാൻ നിക്കോൺ ZR മിഡിലീസ്റ്റ് ലോഞ്ച് ​ ദുബായിൽ നടന്നു

പ്രമുഖ കാമറ നിർമ്മാതാക്കളായ നിക്കോൺ Z സിനിമാ നിരയിലെ ഏറ്റവും പുതിയ നിക്കോൺ ZR മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു. ദുബായിൽ ദേര സിറ്റി സെന്ററിലെ VOX

SPORTS

വനിതാ ലോകകപ്പ് സെമിയില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

സെമിയില്‍ കരുത്തരായ ഓസീസ് വനിതകളെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഏകദിന ലോകകപ്പ് കിരീട മുത്തത്തിലേക്ക് ഇനി ഒരേയൊരു ജയത്തിന്റെ അകലംമാത്രം. ജെമീമ റോഡ്രിഗസ് എന്ന മുംബൈക്കാരി സ്വന്തം

SPORTS

‌ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20-യില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20-യില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ധ സെഞ്ചുറി നേടിയ

WORLD

ബ്രിട്ടനിൽ ആൻഡ്രു രാജകുമാരന്റെ രാജകീയ പദവികൾ എടുത്തുകളഞ്ഞ് കൊട്ടാരത്തിൽനിന്ന് പുറത്താക്കും

ബ്രിട്ടനിൽ ആൻഡ്രു രാജകുമാരന്റെ രാജകീയ പദവികൾ എടുത്തുകളഞ്ഞ് കൊട്ടാരത്തിൽനിന്ന് പുറത്താക്കാൻ ചാൾസ് രാജാവ് നടപടി തുടങ്ങി. ബക്കിങ്ങാം കൊട്ടാരമാണ് ഇക്കാര്യം വ്യാഴാഴ്ച ഔദ്യോഗികമായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. യുഎസ്

SPORTS

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഇനി തെലങ്കാന മന്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാനയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഗവർണർ

KERALA

തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

ആശയങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത, തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയിലാണ് സതീശന്‍

Scroll to Top