ublnews.com

ബഹ്‌റൈനിൽ വാഹനാപകടത്തില്‍ മലയാളി മരിച്ചു

മനാമ: ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു. കോഴിക്കോട് മാവൂര്‍ പുതിയാടത്തില്‍ ചാലുമ്പാട്ടില്‍ ദിനേശ് (45) ആണ് മരിച്ചത്. ദാമോദരന്‍ നായര്‍ – ശ്രീദേവിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സ്മിത: മക്കള്‍ അമല്‍, അമേയ. മഹേഷും രജീഷും ആണ് സഹോദരങ്ങള്‍.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top