ublnews.com

ട്രക്കുകൾക്കുള്ള ടോൾ ഗേറ്റുകൾ പൂർണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്കു മാറ്റുന്നു

ട്രക്കുകൾക്കുള്ള ടോൾ ഗേറ്റുകൾ പൂർണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്കു മാറ്റുന്നു. നിലവിലുള്ള ടോൾ ഗേറ്റുകൾക്കു പകരം നൂതന സെൻസറുകളും ക്യാമറകളും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഗേറ്റുകളാണ് ഏർപ്പെടുത്തുക.
ഇതോടെ ടോൾ നൽകാൻ ട്രക്കുകൾ നിർത്തേണ്ടി വരില്ല. ഇതുവഴി റോഡുകളിലെ തിരക്കു കുറയ്ക്കാനും യാത്രാ സമയം ലാഭിക്കാനും സാധിക്കും. നിലവിൽ 49 ടണ്ണിൽ താഴെയുള്ള ട്രക്കുകൾക്കു 100 ദിർഹമാണു ടോൾ നിരക്ക്. ഓരോ അധിക ടണ്ണിനും 10 ദിർഹം വീതം നൽകണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top