ublnews.com

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം; 800 ദിർഹം പിഴ, നാല് ബ്ലാക്ക് മാർക്ക്

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് മാർക്കും ലഭിക്കുമെന്ന് അബുദാബി . വാഹനം ഓടിക്കുമ്പോൾ ട്രാഫിക് നിർദേശങ്ങൾ, കാൽനട യാത്രക്കാർ, ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദേശം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top