ublnews.com

വെള്ളിയാഴ്ച മുതൽ യുഎഇയിലെ സ്കൂൾ സമയത്തിലും മാറ്റം

വെള്ളിയാഴ്ച പ്രാർഥനയുടെ ഏകീകരിച്ച സമയം നിലവിൽ വന്നതോടെ അടുത്ത വെള്ളിയാഴ്ച മുതൽ രാജ്യത്തെ സ്കൂൾ സമയത്തിലും മാറ്റം പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകളുടെ പ്രവർത്തന സമയം ഇനി പറയുന്നു: കിൻഡർ ഗാർട്ടൻ രാവിലെ 8 മുതൽ 11.30 വരെ. ഗ്രേഡ് 1 മുതൽ 5 വരെ (സൈക്കിൾ1) – രാവിലെ 7.10 മുതൽ 10.30 വരെ, രാവിലെ 8 മുതൽ 11.30 വരെ.

ഗ്രേഡ് 6 മുതൽ മുതൽ 8 വരെ (സൈക്കിൾ 2) ഗ്രേഡ് 9 മുതൽ ക്ലാസ് മുതൽ 12ാം ക്ലാസ് വരെ (സൈക്കിൾ 3) ആൺകുട്ടികൾക്കു രാവിലെ 7.10 മുതൽ 10.30 വരെ പെൺകുട്ടികൾക്കു രാവിലെ 8 മുതൽ 11.30 വരെ. ദുബായിൽ എല്ലാ സ്വകാര്യ സ്കൂളുകളും കിൻഡർ ഗാർട്ടനുകളും രാവിലെ 11.30നു മുൻപ് ക്ലാസുകൾ അവസാനിപ്പിക്കണമെന്നു നോളജ് ആൻഡ് ഹ്യുമൻ ഡവലപ്മെന്റ് അതോറിറ്റി നിർദേശം നൽകി. ഗ്രേഡ് 6 മുതലുള്ള കുട്ടികൾക്ക് 11.30നു ശേഷം ഓൺലൈൻ ക്ലാസ് നൽകുന്ന കാര്യം രക്ഷിതാക്കളുമായി ആലോചിച്ച് കെഎച്ച്ഡിഎയുടെ അംഗീകാരത്തോടെ നടപ്പാക്കാം.വെള്ളിയാഴ്ച പ്രാർഥനയുടെ ഏകീകരിച്ച സമയം നിലവിൽ വന്നതോടെ അടുത്ത വെള്ളിയാഴ്ച മുതൽ രാജ്യത്തെ സ്കൂൾ സമയത്തിലും മാറ്റം പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകളുടെ പ്രവർത്തന സമയം ഇനി പറയുന്നു: കിൻഡർ ഗാർട്ടൻ രാവിലെ 8 മുതൽ 11.30 വരെ. ഗ്രേഡ് 1 മുതൽ 5 വരെ (സൈക്കിൾ1) – രാവിലെ 7.10 മുതൽ 10.30 വരെ, രാവിലെ 8 മുതൽ 11.30 വരെ.

ഗ്രേഡ് 6 മുതൽ മുതൽ 8 വരെ (സൈക്കിൾ 2) ഗ്രേഡ് 9 മുതൽ ക്ലാസ് മുതൽ 12ാം ക്ലാസ് വരെ (സൈക്കിൾ 3) ആൺകുട്ടികൾക്കു രാവിലെ 7.10 മുതൽ 10.30 വരെ പെൺകുട്ടികൾക്കു രാവിലെ 8 മുതൽ 11.30 വരെ. ദുബായിൽ എല്ലാ സ്വകാര്യ സ്കൂളുകളും കിൻഡർ ഗാർട്ടനുകളും രാവിലെ 11.30നു മുൻപ് ക്ലാസുകൾ അവസാനിപ്പിക്കണമെന്നു നോളജ് ആൻഡ് ഹ്യുമൻ ഡവലപ്മെന്റ് അതോറിറ്റി നിർദേശം നൽകി. ഗ്രേഡ് 6 മുതലുള്ള കുട്ടികൾക്ക് 11.30നു ശേഷം ഓൺലൈൻ ക്ലാസ് നൽകുന്ന കാര്യം രക്ഷിതാക്കളുമായി ആലോചിച്ച് കെഎച്ച്ഡിഎയുടെ അംഗീകാരത്തോടെ നടപ്പാക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top