ublnews.com

ഹ​ത്ത ഫെ​സ്റ്റി​വ​ലി​ന്​ തു​ട​ക്കം; ഈ ​മാ​സം 28 വ​രെ ആ​ഘോ​ഷ​ങ്ങ​ൾ

എ​മി​റേ​റ്റി​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ ഹ​ത്ത ഫെ​സ്റ്റി​വ​ലി​ൻറെ പു​തി​യ എ​ഡി​ഷ​ന്​ തു​ട​ക്കം. ദു​​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ദു​ബൈ മീ​ഡി​യ കൗ​ൺ​സി​ൽ, ബ്രാ​ൻ​ഡ്​ ദു​ബൈ എ​ന്നി​വ​യു​ടെ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഫെ​സ്റ്റി​വ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ദു​ബൈ ഡെ​സ്റ്റി​നേ​ഷ​ൻ കാ​മ്പ​യി​​നി​ൻറെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​ത്ത ഫെ​സ്റ്റി​വ​ൽ ഡി​സം​ബ​ർ 28 വ​രെ നീ​ണ്ടു​നി​ൽ​ക്കും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top