ublnews.com

യുഎഇ ദേശീയ ദിന അവധികൾ പ്രഖ്യാപിച്ചു; ശമ്പളത്തോടെ ഡിസംബർ 1, 2 (തിങ്കൾ, ചൊവ്വ) അവധി

യുഎഇ നാഷണൽ ഡേയുടെ അവധികൾ പ്രഖ്യാപിച്ചു. ഡിസംബർ 1, 2 (തിങ്കൾ, ചൊവ്വ) ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധി. ശനിയും ഞായറും ചേർത്ത് നാലു ദിവസം വരെ അവധി ലഭിക്കും. മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും ഡിസംബർ 3 ബുധനാഴ്ച പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും. ശനിയും ഞായറും ചേർത്താൽ മിക്കവർക്കും നാല് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top