ublnews.com

ദു​ബൈ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ആ​ദ്യ ഘ​ട്ട വി​ക​സ​നം അ​ന്തി​മ ഘ​ട്ട​ത്തി​ൽ

ദു​ബായ് എ​മി​റേ​റ്റി​ലെ പ്ര​ധാ​ന വ്യാ​പാ​ര-​വാ​ണി​ജ്യ മേ​ള​ക​ൾ​ക്കും​ ബി​സി​ന​സ്​ ഇ​വ​ന്‍റു​ക​ൾ​ക്കും വേ​ദി​യാ​കു​ന്ന ദു​ബൈ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ആ​ദ്യ ഘ​ട്ട വി​ക​സ​നം അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​ർ (ഡി.​ഡ​ബ്ല്യൂ.​ടി.​സി) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 64,000 ച​തു​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ സ്ഥി​രം പ്ര​ദ​ർ​ശ​ന ഹാ​ളു​ക​ൾ, 30,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ഫ്ല​ക്​​സി​ബ്​​ൾ പ​വ​ലി​യ​നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 1.4 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ​ വി​സ്തൃ​തി​യി​ലാ​ണ്​ കേ​ന്ദ്രം വി​ക​സി​പ്പി​ക്കു​ന്ന​ത്​.

ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ ദു​ബൈ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​ർ വേ​ദി​യാ​കു​മെ​ന്ന്​ ഡി.​ഡ​ബ്ല്യൂ.​ടി.​സി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ര​ണ്ടാം ഘ​ട്ട​ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​തി​ദി​നം 50,000 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ടാ​കും. 2031ഓ​ടെ ദു​ബൈ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​നെ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ എ​ക്സി​ബി​ഷ​ൻ വേ​ദി​യാ​ക്കി മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top