ublnews.com

തിരുവനന്തപുരം- ബഹ്റൈൻ ഗൾഫ് എയർ സർവീസുകളുടെ എണ്ണം വർധിപ്പിച്ചു

തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. 4 സർവീസുകൾ 7 ആയി വർധിപ്പിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ കൂട്ടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top