ublnews.com

WORLD

WORLD

ചൈന ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി

സാങ്കേതികവിദ്യയ്ക്കും പ്രതിരോധത്തിനും അത്യാവശ്യമായ നിർണായകമായ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ചൈന ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഫിനാൻഷ്യൽ ടൈംസിന് […]

WORLD

48 മണിക്കൂർ വെടിനിർത്തൽ ധാരണയിലെത്തി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും

രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിൽ 48 മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ ധാരണയിലെത്തി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. വൈകിട്ട് 6.30 ഓടെ വെടിനിർത്തൽ നിലവിൽ വന്നു. ഇന്ന് ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണു

WORLD

ഭരണകൂട നിയന്ത്രണം ;പെന്റഗണിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങി​പ്പോയി റിപ്പോർട്ടർമാർ

യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അംഗീകരിക്കാൻ തയ്യാറാവാതെ ഡസൻ കണക്കിന് റിപ്പോർട്ടർമാർ പെന്റഗണിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങി​പ്പോയി. ഇതെത്തുടർന്ന് അമേരിക്കയിലെ എല്ലാ പ്രധാന

WORLD

സൈനിക രേഖകളും രഹസ്യങ്ങളും ചോർത്തി; ഇന്ത്യൻ വംശജനായ ആഷ്‌ലി ടെല്ലിസിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു

സൈനിക രേഖകളും രഹസ്യങ്ങളും ചോർത്തിയെന്ന പേരിൽ ഇന്ത്യൻ വംശജനായ ആഷ്‌ലി ടെല്ലിസിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. പെന്റഗണിൽ കരാർ അടിസ്ഥാനത്തിലും സർക്കാരിന്റെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയുമായി ബന്ധപ്പെട്ട

WORLD

പാക്കിസ്ഥാൻ, അഫ്ഗാൻ സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

പാക്കിസ്ഥാൻ, അഫ്ഗാൻ സേനകൾ തമ്മിൽ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്ത് ഏറ്റുമുട്ടി. അഫ്ഗാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തെന്നും, ഇതിനു തക്കതായ മറുപടി നൽകിയെന്നും പാക്കിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

WORLD

ഹൈവേയിൽ ചെറുവിമാനം തകർന്നുവീണ് രണ്ടു മരണം

മസാച്യുസെറ്റ്‌സ് ഹൈവേയിൽ ചെറുവിമാനം തകർന്നുവീണ് രണ്ടു പേർ മരണപ്പെടുകയും ഹൈവേയിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബോസ്റ്റണിൽ നിന്ന് 80 കിലോമീറ്റർ അകലെ ഡാർട്ട്മൗത്ത് എന്ന് സ്ഥലത്ത് തിങ്കളാഴ്ച

WORLD

പാക്കിസ്ഥാൻ സൈനിക മേധാവിയെ പ്രിയപ്പെട്ട ഫീൽഡ് മാർഷൽ എന്ന് വിശേഷിപ്പിച്ച് ട്രംപ്

പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ‘‘പ്രിയപ്പെട്ട ഫീൽഡ് മാർഷൽ’’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈജിപ്തിൽ ഗാസ സമാധാന കരാർ ഒപ്പുവച്ച രാജ്യാന്തര

WORLD

യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ട്രംപിനെ സന്ദർശിക്കും

യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി 17ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സന്ദർശിക്കും. യുക്രെയ്‌‌ന്റെ വ്യോമപ്രതിരോധം, ദീർഘദൂര ആക്രമണ ശേഷി എന്നിവ സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച നടത്തും.

WORLD

ഗാസയില്‍ ഹമാസും സായുധരായ ഗോത്ര അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടല്‍ ; 27 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ഹമാസും സായുധരായ ഗോത്ര അംഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗിക പിന്‍മാറ്റത്തിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ദുഗ്മുഷ് ഗോത്രത്തിലെ

WORLD

ഗാസയിലെ യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഗാസയിലെ യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മുന്‍കൈ എടുത്ത് അവസാനിപ്പിക്കുന്ന എട്ടാമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു. ഇസ്രയേല്‍ യാത്രയ്ക്കായി എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട്

Scroll to Top