സിഡ്നി വെടിവയ്പ്; മരണം 16 ആയി
സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂത ഉല്‍സവമായ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ മരണം 16 ആയി ഉയർന്നു. ഒട്ടേറെ പേര്‍ പരുക്കേറ്റ് ചികില്‍സയില്‍ തുടരുകയാണ്. അച്ഛനും മകനും ചേര്‍ന്ന് […]
സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂത ഉല്‍സവമായ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ മരണം 16 ആയി ഉയർന്നു. ഒട്ടേറെ പേര്‍ പരുക്കേറ്റ് ചികില്‍സയില്‍ തുടരുകയാണ്. അച്ഛനും മകനും ചേര്‍ന്ന് […]
യു.എസുമായുള്ള വ്യാപാര കരാർ അനിശ്ചിതമായി നീളുന്നതിന്റെ യഥാർഥ കാരണം പുറത്തുവന്നു. കാർഷിക വിളകളുടെ ഇറക്കുമതിക്ക് അനുമതി നൽകണമെന്ന യു.എസിന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതാണ് വ്യാപാര കരാർ വൈകിക്കുന്നത്.
സമാധാന നൊബേൽ ജേതാവായ നർഗീസ് മുഹമ്മദിയെ ഇറാൻ അധികൃതർ വീണ്ടും അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു അറസ്റ്റ്. അന്തരിച്ച ഇറാനിയൻ അഭിഭാഷകൻ ഖോർസോ അലികോർദിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് 53-കാരിയായ
ബെയ്റൂട്ട്∙ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലബനനിൽ ഇസ്രായേൽ ആക്രമണം. തെക്കൻ ലബനനിലെയും കിഴക്കൻ ലബനനിലെയും കേന്ദ്രങ്ങളിലാണ് ആക്രമണം. ഒരു ഡസനോളം കേന്ദ്രങ്ങളിൽ ആക്രമണം നടന്നതായി ലബനൻ ഔദ്യോഗിക
റഷ്യ പിടിച്ചെടുത്ത, യുദ്ധമുഖത്തെ പ്രധാന നഗരങ്ങളിലൊന്നായ കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ സൈന്യം. കുപിയാൻസ്ക് സന്ദർശിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ചിത്രങ്ങൾ പങ്കുവച്ചു. വടക്കുകിഴക്കൻ നഗരത്തിലുണ്ടായിരുന്ന റഷ്യൻ
യുക്രെയ്ൻ യുദ്ധം തുടരുന്ന റഷ്യയെ സാമ്പത്തികമായി തകർക്കാനുള്ള നീക്കവുമായി യൂറോപ്യൻ യൂനിയൻ. റഷ്യയുടെ 210 ബില്ല്യൻ യൂറോയുടെ ആസ്തി യൂറോപ്യൻ യൂനിയൻ മരവിപ്പിച്ചു. ബാങ്കിൽ സൂക്ഷിച്ച 22.27
അമേരിക്കയിൽ സ്ഥിരതാമസത്തിന് ‘ ട്രംപ് ഗോൾഡ് കാർഡ്’ വീസ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമ്പന്നരും ഉയർന്ന വൈദഗ്ധ്യമുള്ളവരുമായ വിദേശ പൗരന്മാരെ യുഎസിലേക്ക് ആകർഷിക്കാനാണ് പുതിയ
മിസ് സ്വിറ്റ്സർലൻഡ് മത്സരത്തിലെ മുൻ ഫൈനലിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. 2024 ഫെബ്രുവരിയിൽ വീട്ടിനുള്ളിൽ വച്ച് ഭാര്യ ക്രിസ്റ്റീന ജോക്സിമോവിച്ചിനെ (38), ഭർത്താവ്
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിനുള്ളിൽ പീഡിപ്പിക്കുകയാണെന്ന് സഹോദരി അലീമ. നിയമവിരുദ്ധമായാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്നും അലീമ ആരോപിച്ചു. ഇമ്രാൻ ഖാൻ ജയിലിൽ ക്രൂരമായ പീഡനം നേരിടുന്നുണ്ടെന്ന്
തീവ്രമായ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി ബ്രിട്ടനിൽ രേഖകളില്ലാതെ ജോലി ചെയ്തതിന് 171 ഫുഡ് ഡെലിവറി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരിൽ ഇന്ത്യക്കാർ ഉൾപ്പെടെ ബംഗ്ലാദേശ്, ചൈന