ublnews.com

WORLD

WORLD

ബംഗ്ലാദേശിൽ പ്രതിഷേധം; ഇന്ത്യക്കാരനായ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

ബംഗ്ലാദേശിൽ യുവനേതാവിന്‍റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ ഇന്ത്യക്കാരനായ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മൈമെൻസിങ് ജില്ലയിലെ ഭലുക ഉപസിലയിൽ വ്യാഴാഴ്ച രാത്രിയാണ് ദീപു ചന്ദ്ര ദാസ് (30) ആണ് […]

WORLD

തായ്‌വാനുമായുള്ള ആയുധ ഇടപാടിനെതിരെ അമേരിക്ക് മുന്നറിയിപ്പു നൽകി ചൈന

തായ്‌വാനുമായുള്ള ആയുധ ഇടപാടിനെതിരെ അമേരിക്ക് മുന്നറിയിപ്പു നൽകി ചൈന. ചൈനയുടെ സൈന്യം പരിശീലനം ശക്തമാക്കുകയും രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന്

WORLD

കാലിഫോർണിയയിൽ അബോധാവസ്ഥയിലായ യാത്രക്കാരിയെ ബലാത്സംഗം ചെയ്തു ; ഇന്ത്യൻ വംശജനായ ക്യാബ് ഡ്രൈവർക്കെതിരെ കേസ്

യു.എസ് സംസ്ഥാനമായ കാലിഫോർണിയയിൽ അബോധാവസ്ഥയിലായ ഒരു യാത്രക്കാരിയെ ബലാത്സംഗം ചെയ്തതിന് ഇന്ത്യൻ വംശജനായ ക്യാബ് ഡ്രൈവർക്കെതിരെ കേസെടുത്തതായി ജില്ലാ അറ്റോർണി ഓഫിസ് അറിയിച്ചു. ബേക്കേഴ്‌സ്‌ ഫീൽഡിലെ സിമ്രാൻജിത്

WORLD

202 ഇന്ത്യൻ പൗരന്മാർ റഷ്യൻ സായുധ സേനയിൽ ചേർന്നു, 26 പേർ കൊല്ലപ്പെട്ടു ; കേന്ദ്ര സർക്കാർ

2022 മുതൽ ഇതുവരെ 202 ഇന്ത്യൻ പൗരന്മാർ റഷ്യൻ സായുധ സേനയിൽ ചേർന്നതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. ഇവരിൽ 26 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായും ഏഴ്

WORLD

ഓട്രേലിയയിലെ ഭീകരാക്രമണം; അക്രമിയെ തടഞ്ഞ അഹമ്മദിനെ സന്ദർശിച്ച് ഓസീസ് പ്രധാനമന്ത്രി

ആസ്​ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ച രാത്രി 15 പേരുടെ ജീവൻ ഹനിച്ച ഭീകരാക്രമണത്തെ സ്വന്തം ജീവൻ പണയം വെച്ച് ചെറുക്കാൻ ശ്രമിച്ച് പരിക്കേറ്റ അഹ്മദ് അൽ അഹ്മദിനെ

WORLD

ഗാസ്സയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ജോർഡൻ ഇടപെടലുകളെ പ്രശംസിച്ച് നരേന്ദ്ര മോദി

ഗസ്സയിലെ വംശഹത്യ തടയുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ജോർഡൻ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരണമെന്നും നേതാക്കൾ ആഹ്വാനം

WORLD

റഷ്യയുമായുള്ള യുദ്ധം ആസന്നമായതായി ബ്രിട്ടന്റെ ചാര ശൃംഖലയായ എംഐ6 മേധാവി ബ്ലെയ്‌സ് മെട്രൂവെലി

ബ്രിട്ടന്റെ സുരക്ഷക്ക് റഷ്യ ഏറ്റവും വലിയ ഭീഷണിയാണെന്നും റഷ്യയുമായുള്ള യുദ്ധം ആസന്നമായിരിക്കുന്നുവെന്നും ബ്രിട്ടന്റെ ചാര ശൃംഖലയായ എംഐ6 ന്റെ പുതിയ മേധാവിയായ ബ്ലെയ്‌സ് മെട്രൂവെലി. കഴിഞ്ഞ തിങ്കളാഴ്ച

WORLD

ബ്രസീൽ മു​ൻ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​ക്ക് ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​കു​ന്ന ബി​ല്ലി​നെ​തി​രെ ജ​ന​ങ്ങ​ൾ തെ​രു​വി​ൽ

ബ്ര​സീ​ലി​ൽ അ​ട്ടി​മ​റി ശ്ര​മ​ത്തി​ന് 27 വ​ർ​ഷ​ത്തി​ല​ധി​കം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​ക്ക് ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​കു​ന്ന ബി​ല്ലി​നെ​തി​രെ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി. ത​ല​സ്ഥാ​ന​മാ​യ ബ്ര​സീ​ലി​യ​യി​ലും സാ​വോ

WORLD

ബി.ബി.സിക്കെതിരെ ഡോണൾഡ് ട്രംപിന്റെ 1000 കോടി ഡോളറിന്‍റെ മാനനഷ്ടക്കേസ്

പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുംവിധം തന്‍റെ വിഡിയോ എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് ബ്രിട്ടീഷ് ചാനലായ ബി.ബി.സിക്കെതിരെ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 10 ബില്യൻ (1000 കോടി)

WORLD

യുക്രെയ്നിൽ സമാധാനമുണ്ടാക്കാൻ നാറ്റോ അംഗത്വം ആഗ്രഹം ഉപേക്ഷിക്കാൻ തയാറെന്ന് സെലൻസ്കി

യുക്രെയ്നിൽ സമാധാനമുണ്ടാക്കാൻ ദീർഘകാലമായുള്ള നാറ്റോ അംഗത്വം എന്ന ആഗ്രഹം ഉപേക്ഷിക്കാൻ തയാറാണെന്ന് പ്രസിഡന്റ് വ്ലോദോമിർ സെലൻസ്കി. പാശ്ചാത്യരാജ്യങ്ങൾ സു​രക്ഷ നൽകാമെന്ന് ഉറപ്പ് നൽകിയതോടെയാണ് സെലൻസ്കിയുടെ നിലപാടുമാറ്റം. യു.എസ്,

Scroll to Top