തുർക്കി സൈനിക കാർഗോ വിമാനം തകർന്നു വീണു; വിമാനത്തിൽ 20 യാത്രക്കാർ
തുർക്കിയുടെ സൈനിക കാർഗോ വിമാനം ജോർജിയയിൽ തകർന്ന് വീണു. അസർബൈജാനിൽ നിന്ന് പറന്നുയര്‍ന്ന കാർഗോ വിമാനത്തിൽ 20 യാത്രക്കാരുണ്ടായിരുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘‘അസർബൈജാനിൽ നിന്ന് പറന്നുയർന്ന […]









