പലസ്തീനിലെ അഭയാർഥി ക്യാംപിൽ വ്യോമക്രമണം നടത്തി ഇസ്രയേൽ
പലസ്തീനിലെ അഭയാർഥി ക്യാംപിൽ വ്യോമക്രമണം നടത്തി ഇസ്രയേൽ. തെക്കൻ ലെബനനിലെ സിഡോൺ നഗരത്തിലെ ഐൻ അൽ-ഹിൽവേയിലെ ക്യാംപിലാണ് ആക്രമണമുണ്ടായത്. വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 4 പേർക്ക് […]
പലസ്തീനിലെ അഭയാർഥി ക്യാംപിൽ വ്യോമക്രമണം നടത്തി ഇസ്രയേൽ. തെക്കൻ ലെബനനിലെ സിഡോൺ നഗരത്തിലെ ഐൻ അൽ-ഹിൽവേയിലെ ക്യാംപിലാണ് ആക്രമണമുണ്ടായത്. വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 4 പേർക്ക് […]
നൈജീരിയയിൽ സായുധസംഘം ഹൈസ്കൂൾ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. സ്കൂളിന്റെ സുരക്ഷാ ഗാർഡ് കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. ഡങ്കോ വസാഗു മേഖലയിലെ മാഗയിലെ ബോർഡിങ് സ്കൂളിൽ പുലർച്ചെ
സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യുഎസ് സന്ദർശനത്തിനു തൊട്ടുമുൻപായാണ് ട്രംപിന്റെ പ്രഖ്യാപനം.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് ഔട്ട്ബ്രേക്ക് സ്ഥിരീകരിച്ചു. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ 9 പേരിലാണ് വൈറസ് ബാധ
ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി 15 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കൂടി ഇസ്രയേൽ കൈമാറി. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിയുടെ അധികൃതരാണ് ഇതു സ്‌ഥിരീകരിച്ചത്. ഹമാസിന്റെ പക്കൽ
സ്റ്റോക്ഹോം ∙ സ്വീഡൻ തലസ്ഥാനമായ സ്റ്റോക്കോമിലെ ഒരു ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഡബിൾ ഡക്കർ ബസ് ഇടിച്ചുകയറി. 3 പേർ മരിച്ചെന്നും 3 പേർക്കു പരുക്കേറ്റെന്നും സ്റ്റോക്ഹോം രക്ഷാപ്രവർത്തന
പെഷാവർ ∙ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാക്കിസ്ഥാൻ സുരക്ഷാസേന നടത്തിയ 3 ഓപ്പറേഷനുകളിലായി 26 ഭീകരരെ വധിച്ചു. ഇന്റലിജന്റ്സ് വിഭാഗം കൈമാറിയ രഹസ്യവിവരത്തെത്തുടർന്ന് ബജൗർ, കോഹട്, കരാക്
പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവനയാണ് പുതിയ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ഒരു പൊതു
സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രഖ്യാപനം. 6