ജെൻ സി പ്രക്ഷോഭം: സംഘർഷം കത്തുന്ന നേപ്പാൾ, നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
കാഠ്മണ്ഡു:ജെൻ സി പ്രക്ഷോഭത്തിൽ ആളിക്കത്തുന്ന നേപ്പാളിൽ നിയന്ത്രണം കൈവശപ്പെടുത്തി സൈന്യം രംഗത്തെത്തി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും അക്രമം തുടരുകയാണെങ്കിൽ അടിച്ചമർത്തുമെന്നും സൈനിക മേധാവി അശോക് രാജ് രാജ്യത്തെ […]


