ublnews.com

WORLD

WORLD

ട്രംപിന്റെ തീരുവ: പുടിന്റെ യുക്രെയ്ൻ തന്ത്രത്തിൽ മോദിക്ക് ഭയമെന്ന് നാറ്റോ സെക്രട്ടറി ജനറൽ

റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ അധിക തീരുവ റഷ്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. […]

WORLD

ട്രംപിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനമൗനം പാലിച്ച് വിദേശകാര്യ മന്ത്രാലയം

ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യ വിരുദ്ധ പ്രസ്താവനയോട് മൗനം പാലിച്ച് വിദേശകാര്യമന്ത്രാലയം. എസ് ജയശങ്കർ യുഎന്നിൽ നടത്തുന്ന പ്രസംഗത്തിൽ യുക്രെയിൻ യുദ്ധം ഇന്ത്യ നടത്തുന്നതാണെന്ന വിമർശനത്തിന് മറുപടി നല്കിയേക്കും.

WORLD

ഏഷ്യൻ രാജ്യങ്ങളിൽ ആഞ്ഞടിച്ച്ടൈഫൂൺ റഗാസ കൊടുങ്കാറ്റ്

ഹോങ്കോങ്: ​ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ‘ടൈഫൂൺ റഗാസ’ വൻ നാശനഷ്ടങ്ങൾ വിതച്ച് കൊണ്ട് ഏഷ്യൻ രാജ്യങ്ങളിൽ ആഞ്ഞടിക്കുന്നു. ഫിലിപ്പീൻസിലെ ബടാനെസ്, ബാബുയാൻ ദ്വീപുകൾ, തായ്‌വാൻ,

WORLD

ഉപാധികളോടെ ട്രംപുമായി ചർച്ചക്ക് തയ്യാറെന്ന് കിം ജോങ് ഉൻ

സോൾ∙ ആണവ നിരായുധീകരണത്തിനു നിർബന്ധിക്കുന്നില്ലായെങ്കിൽ യുഎസുമായുള്ള ചർച്ചകൾ ഒഴിവാക്കേണ്ടതില്ലെന്നു ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട്

WORLD

പലസ്‌തീൻ എന്നൊരു രാജ്യം ലോകത്തുണ്ടാകില്ല- ഇസ്രയേൽ

ടെൽഅവീവ്: യുകെയടക്കം പത്ത് രാജ്യങ്ങൾ ഇന്ന് പാലസ്‌തീനെ പ്രത്യേക രാജ്യമായി അംഗീകരിച്ചിരിക്കുകയാണ്. എന്നാൽ ഈ നീക്കത്തിനുനേരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

WORLD

എച്ച്1ബി വിസ: പുതിയ നിരക്ക് ഇന്ന് മുതൽ അപേക്ഷിക്കുന്നവ‌ർക്ക്, ഹെൽപ്പ്‌ലൈൻ ആരംഭിച്ച് ഇന്ത്യൻ എംബസി

വാഷിംഗ്ടൺ: എച്ച്1ബി വിസ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ( 83 ലക്ഷം രൂപ) ഫീസ് ഏർപ്പെടുത്തിയെന്ന വാർത്ത യുഎസിലെ ഇന്ത്യക്കാരിൽ വ്യാപകമായ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. ഇതിനെ

WORLD

കാനഡയ്ക്കും ആസ്ട്രേലിയയ്ക്കും പിന്നാലെ പലസ്തീനെ അംഗീകരിച്ച് ബ്രിട്ടൺ

കാനഡയ്ക്കും ആസ്ട്രേലിയയ്ക്കും പിന്നാലെ സ്വതന്ത്ര പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിംഗ്ഡം (യു.കെ)​. യു.എൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായാണ് തീരുമാനം. സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ

WORLD

ബാൾട്ടിക് കടലിന് മുകളിൽ റഷ്യയുടെ യുദ്ധവിമാനം

യൂറോപ്പിലെ നിർണായക മേഖലയായ ബാൾട്ടിക് കടലിനു മുകളിലൂടെ നിരീക്ഷണ വിമാനത്തെ അയച്ച് റഷ്യ. റഷ്യൻ നിർമിത ഐഎൽ–20 നിരീക്ഷണവിമാനമാണ് ചിത്രങ്ങൾ പകർത്താനും മറ്റ് നിരീക്ഷങ്ങൾക്കുമായി ബാൾട്ടിക് കടലിന്

WORLD

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നുവെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഷഹബാസ് ഷരീഫിന്റെ പരാമർശം.ന്യൂഡൽഹിയും

Scroll to Top