ublnews.com

WORLD

WORLD

നിരന്തരം ആക്രമണം; കാനഡയിലെ തിയറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു

കാനഡയിലെ തിയറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെയുണ്ടായ ആക്രമണങ്ങളെ തുടർന്നാണിത്. ഒന്‍റാറിയോ പ്രവിശ്യയിലെ ഓക്ക്‌വിൽ ടൗണിലുള്ള ഫിലിം സിനിമാസ് എന്ന തിയറ്ററാണ്, ഇന്ത്യൻ സിനിമകളുടെ പ്രദർശനം […]

WORLD

മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം; ഭീകരാക്രമണമെന്ന് സ്ഥിരീകരണം

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. സിനഗോഗിൽ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന

WORLD

ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില തടഞ്ഞ ഇസ്രയേൽ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം

ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില തടഞ്ഞ ഇസ്രയേൽ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ആഞ്ഞടിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധങ്ങളാണ് ലോകമെങ്ങും നടക്കുന്നത്. നടപടി

WORLD

ട്രംപി​ന് പിന്നാലെ ഇറക്കുമതിക്ക് ഉയർന്ന നികുതി ചുമത്താൻ പദ്ധതിയുമായി യൂറോപ്യൻ രാജ്യങ്ങൾ

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപി​ന് പിന്നാലെ ഇറക്കുമതിക്ക് ഉയർന്ന നികുതി ചുമത്താൻ പദ്ധതിയുമായി യൂറോപ്യൻ രാജ്യങ്ങൾ. സ്റ്റീൽ ഇറക്കുമതിക്കാണ് യൂറോപ്യൻ യൂനിയൻ അംഗങ്ങൾ താരിഫ് വർധിപ്പിക്കുക. ഇന്ത്യയും

WORLD

ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ട്അപായി ഓപൺ എ.ഐസ്പേസ് എക്സിനെ മറികടന്നു

ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ട്അപായി ഓപൺ എ.ഐ. ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ബഹിരാകാശ പേടക നിർമാണ കമ്പനിയായ സ്​പേസ് എക്സ് ആയിരുന്നു നേരത്തെ ഏറ്റവും വലിയ സ്റ്റാർട്ട്അപ്.

WORLD

പാക് ഭരണകൂടത്തിനെതിരെ പാക് അധീക കശ്മീരിൽ സംഘർഷം മൂന്നാം ദിവസവും തുടരുന്നു

പാകിസ്താൻ ഭരണകൂടത്തിനെതിരെ പാക് അധീക കശ്മീരിൽ തുടരുന്ന സംഘർഷം മൂന്നാം ദിവസത്തിലേക്ക്. മുസാഫറാബാദിലേക്ക് ലോങ് മാർച്ച് നടത്തുന്ന പ്രക്ഷോഭകരും പാക് സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. സുരക്ഷാസേന നടത്തിയ

WORLD

പുടിൻ ഡിസംബറിൽ ഇന്ത്യയിലെത്തിയേക്കും

റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ നരേന്ദ്ര മോദിയുമായി സംവദിക്കുന്നതിന് ഡിസംബർ 5-6 തീയതികളിൽ എത്തുമെന്ന് വൃത്തങ്ങൾ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ ശിക്ഷാ തീരുവ ചുമത്തുകയും

WORLD

ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയുടെ കപ്പലുകളെ തടഞ്ഞ് ഇസ്രയേൽ

ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയുടെ (ജി.എസ്.എഫ്) കപ്പലുകളെ തടഞ്ഞ് ഇസ്രയേൽ . സായുധരായ ഇസ്രയേൽ നാവിക സേന ബോട്ടുകളിലേക്ക് അതിക്രമിച്ച കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു

WORLD

​ഗാസയിലേക്കുള്ള ഫ്ലോട്ടില്ലക്ക് നേരെ ഇസ്രയേൽ ആക്രമണം; എല്ലാ ഇസ്രയേൽ നയതന്ത്രജ്ഞരേയും പുറത്താക്കാൻ കൊളംബിയ

ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനായി ഇറങ്ങിത്തിരിച്ച ആക്ടിവിസ്റ്റുകളുടെ കപ്പല്‍ വ്യൂഹമായ സുമുദ് ഫ്ലോട്ടില്ലക്കു നേരയുണ്ടായ ആക്രമണത്തത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലിനെതിരെ കടുത്ത നീക്കവുമായി കൊളംബിയ. രാജ്യത്ത് ശേഷിക്കുന്ന മുഴുവന്‍

Scroll to Top