ublnews.com

WORLD

WORLD

ഉത്തര കൊറിയയോടു മാപ്പു പറയുന്നത് പരിഗണനയിലാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

ഉത്തര കൊറിയയോടു മാപ്പു പറയുന്നത് പരിഗണനയിലാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ യങ്. യൂൻ സുക് യോൽ പ്രസിഡന്റായിരിക്കെ രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ നടത്തിയ നീക്കങ്ങൾക്കു […]

WORLD

അടിയന്തര വൈദ്യസഹായം; റഫാ അതിർത്തി തുറക്കുമെന്ന് ഇസ്രയേൽ

അടിയന്തര വൈദ്യസഹായത്തിന് ഗാസയിൽനിന്നു പലസ്തീൻകാർക്കു പുറത്തേക്കു പോകാനായി റഫാ അതിർത്തി തുറക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. പരുക്കേറ്റവരും രോഗികളുമായ 16,500 പലസ്തീൻകാർക്ക് വിദേശത്ത് അടിയന്തരചികിത്സ വേണമെന്നാണു ലോകാരോഗ്യ സംഘടനയുടെ

WORLD

ക്ലാസ് മുറികളിൽ മൊബൈൽ നിരോധിച്ച് ചിലെ

വിദ്യാർഥികൾ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ലാറ്റിനമേരിക്കൻ രാജ്യമായ ചിലെ. എലമെന്ററി, മിഡിൽ സ്കൂൾ വിദ്യാർഥികൾക്കാണ് മൊബൈൽ ഫോണും മറ്റ് സ്മാർട്ട് ഡിവൈസുകളും ഉപയോഗിക്കുന്നതിൽ

WORLD

യുക്രെയ്‌‌നിൽ സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സന്നദ്ധത കാണിക്കുന്നില്ലെന്ന് നാറ്റോ രാജ്യങ്ങൾ‌

യുക്രെയ്‌‌നിൽ സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യാതൊരു സന്നദ്ധതയും കാണിക്കുന്നില്ലെന്ന് നാറ്റോ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. ബൽജിയത്തിലെ ബ്രസൽസിൽ നാറ്റോ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ

WORLD

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ചികിത്സിക്കാൻ ചൈനയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമെത്തി

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ചികിത്സിക്കാൻ ചൈനയിൽ നിന്നുള്ള 5 വിദഗ്ധ ഡോക്ടർമാരുടെ സംഘം ധാക്കയിലെത്തി. ധാക്കയിലെ സ്വകാര്യ ആശുപത്രിയിലാണ് ഖാലിദ സിയ (80) ചികിത്സയിൽ

WORLD

വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്പ് ; പതിനേഴുകാരനടക്കം 2 പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ 2 വെടിവയ്പുകളിൽ പതിനേഴുകാരനടക്കം 2 പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. 3 പേർക്കു പരുക്കേറ്റു. സൈനികരെ ആക്രമിച്ച സാഹചര്യത്തിലാണു വെടിയുതിർത്തതെന്നാണ് ഇസ്രയേൽ

WORLD

ഇന്ത്യ – പാക്കിസ്‌ഥാൻ സംഘർഷം പരിഹരിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഇന്ത്യ – പാക്കിസ്‌ഥാൻ സംഘർഷം പരിഹരിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളിൽ ഓരോന്നിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണമെന്നും

WORLD

മൂന്നാമതും പ്രസിഡന്റാകുമെന്ന തരത്തിൽ ചർച്ചകൾക്ക് വഴിതുറന്ന് ട്രംപ്

മൂന്നാമതും പ്രസിഡന്റാകുമെന്ന തരത്തിൽ ചർച്ചകൾക്ക് വഴിതുറന്ന് നിർമിതബുദ്ധി (എഐ) ചിത്രവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘2028ലും ട്രംപ്’ എന്ന ബോർഡുമായി നിൽക്കുന്ന എഐ ചിത്രമാണ് സമൂഹമാധ്യമത്തിൽ

WORLD

ശ്രീലങ്കയിലെ ദിത്വ ചുഴലിക്കാറ്റ് ; 72 മണിക്കൂറിനിടെ 80 മരണം

ശ്രീലങ്കയിൽ വീശിയടിച്ച ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 72 മണിക്കൂറിനിടെ 80 പേർ മരിച്ചു. 23 പേരെ കാണാതായി. 12,313 കുടുംബങ്ങളിലെ 43,900 പേർ ദുരിതത്തിലാണെന്ന് അധികൃതർ

WORLD

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ജയിൽവാസം ; വ്യവസ്ഥകളെ വിമർശിച്ചു സഹോദരി

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ജയിൽവാസ വ്യവസ്ഥകളെ വിമർശിച്ചു സഹോദരി നൊറിൻ നിയാസി രംഗത്ത്. അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കാനുള്ള അധികാരികളുടെ ശ്രമം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്നും

Scroll to Top