ublnews.com

UAE

UAE

റെക്കോഡ് തുകകൾ വാരിക്കൂട്ടി ആർടിഎ നമ്പർ പ്ലേറ്റ് ലേലം

നിരത്തുകളിൽ പ്രൗഢി വിളിച്ചോതുന്ന വിശിഷ്ട നമ്പർ പ്ലേറ്റുകൾക്കായുള്ള ലേലത്തിൽ റെക്കോഡ് തുക വാരിക്കൂട്ടി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ). ചരിത്രത്തിലാദ്യമായി 109 കോടിയിലേറെ ദിർഹം […]

UAE

അപകട കണക്കുകൾ പുറത്തുവിട്ട് ഫുജൈറ പോലീസ്

2025ന്റെ തുടക്കം മുതൽ നവംബർ വരെ ഫുജൈറ എമിറേറ്റിലെ നിരത്തുകളിൽ നടന്ന വാഹനാപകടങ്ങളുടെ കണക്കുകൾ പൊലീസ് പുറത്തുവിട്ടു. ഒരു വർഷത്തിനിടെ ആകെ 11,747 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

UAE

യുഎഇയിൽ വീണ്ടും കനത്ത മഴ; റോഡുകൾ വെളളത്തിനടിയിൽ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് വിവിധ റോഡുകൾ വെള്ളത്തിനടിയിലായി. വടക്കൻ എമിറേറ്റുകളായ റാസൽഖൈമ, ഫുജൈറ, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്.

UAE

ശ്രദ്ധിക്കുക, യുഎഇയിൽ നിയമങ്ങൾ മാറുന്നു

സ്വപ്നങ്ങളുടെ നഗരമായ യുഎഇയിൽ തൊഴിൽ തേടിയെത്തുന്നവരും ഇവിടെ ബിസിനസ് നടത്തുന്നവരും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ അധികൃതർ ഇപ്പോൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞത പലപ്പോഴും പ്രവാസികളെ വലിയ ചതിക്കുഴികളിലാണ്

UAE

4450 കോടി ദിർഹത്തിന്റെ ബജറ്റിന് അം​ഗീകാരം നൽകി ഷാർജ ഭരണാധികാരി

അടിസ്ഥാന സൗകര്യ വികസനത്തിനു മുന്തിയ പരിഗണന നൽകി 2026 ഷാർജ ബജറ്റിന് ഭരണാധികാരിയും യുഎഇ ഉന്നതാധികാര സമിതി അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി

UAE

40 കേന്ദ്രങ്ങൾ, 48 വെടിക്കെട്ടുകൾ ഒരുങ്ങി ദുബായ്

40 കേന്ദ്രങ്ങൾ, 48 വെടിക്കെട്ടുകൾ; 2026 പുതുവർഷത്തെ വരവേൽക്കാൻ ദുബായ് ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളുമായി. ഡിസംബർ 31ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ

UAE

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിഏഷ്യൻ സ്വദേശിയായ ഡ്രൈവർക്ക് ദുബായിൽ തടവുശിക്ഷ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ഏഷ്യൻ സ്വദേശിയായ ഡ്രൈവർക്ക് ദുബായിൽ തടവുശിക്ഷ. അമിതവേഗത്തിലെത്തിയ വാഹനം ചുവപ്പുസിഗ്നൽ അവഗണിച്ചു മുന്നോട്ട് പാഞ്ഞതിനെത്തുടർന്ന് മറ്റൊരു കാറിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ

UAE

പുതുവത്സരത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കി ആർടിഎമെട്രോ 43 മണിക്കൂർ സർവീസ് നടത്തും

പുതുവത്സരപ്പിറവി ആഘോഷമാക്കാൻ ദുബായ് നഗരത്തിലേക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് ആളുകൾക്കായി ഗതാഗത രംഗത്ത് വിപുലമായ ഒരുക്കങ്ങളുമായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ചരിത്രത്തിലാദ്യമായി മെട്രോ ട്രെയിനുകൾ തുടർച്ചയായി 43

UAE

അബുദാബിയിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇനി മുതൽ വളർത്തുമൃഗങ്ങളുമായി പ്രവേശിക്കാം

അബുദാബിയിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇനി മുതൽ വളർത്തുമൃഗങ്ങളുമായി പ്രവേശിക്കാം. ഇതുസംബന്ധിച്ച നിലവിലുള്ള നിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തിക്കൊണ്ട് മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് (ഡിഎംടി) ഉത്തരവിറക്കി. വളർത്തുമൃഗങ്ങളുമായി പൊതുസ്ഥലങ്ങളിൽ

UAE

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ സമ്പൂർണ നിരോധനം ജനുവരി ഒന്നിന് നിലവിൽ വരും

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ സമ്പൂർണ നിരോധനം ജനുവരി ഒന്നിന് നിലവിൽ വരും. 2022 മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കുന്ന നിരോധനത്തിന്റെ അവസാന ഘട്ടമാണ് ജനുവരി ഒന്നു

Scroll to Top