ഇന്റർപോൾ ആഗോള സമ്മേളനം അബുദാബിയിൽ
അഴിമതിക്കെതിരെ സംയുക്ത പോരാട്ടം ശക്തിപ്പെടുത്താനും അനധികൃത സ്വത്ത് വീണ്ടെടുക്കാനുമുള്ള ശ്രമം ഏകീകരിക്കാൻ ഇന്റർപോളിന്റെ ആഗോള സമ്മേളനം അബുദാബിയിൽ ആരംഭിച്ചു. ആഗോള വിപത്തിനെതിരെ വിവിധ രാജ്യങ്ങൾക്കും രാജ്യാന്തര സംഘടനകൾക്കുമിടയിൽ […]









