വ്യാജ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ആർടിഎ
തങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളിൽ ഇളവുകൾ വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആർടിഎ.RTA-യുടെ സേവനങ്ങൾക്കും, പിഴത്തുകകൾക്കും 50 ശതമാനം കിഴിവ് ലഭിക്കുമെന്ന തരത്തിൽ ഓൺലൈനിൽ […]









