ublnews.com

UAE

UAE

അബുദാബിയിൽ റെയിൽ എക്സ്പോ വരുന്നു

അ​ബുദാബി: പ്ര​ഥ​മ ആ​ഗോ​ള റെ​യി​ല്‍ എ​ക്‌​സ്‌​പോ ഒ​ക്ടോ​ബ​റി​ല്‍ അ​ബുദാബിയി​ല്‍ ന​ട​ക്കും. ഊ​ര്‍ജ, അ​ടി​സ്ഥാ​ന വി​ക​സ​ന മ​ന്ത്രാ​ല​യ​വും അ​ഡ്‌​ന​ക് ഗ്രൂ​പ്പും ഇ​ത്തി​ഹാ​ദ് റെ​യി​ലും ഡി.​എം.​ജി ഇ​വ​ന്റ്‌​സും സ​ഹ​ക​രി​ച്ചാ​ണ് ഒ​ക്ടോ​ബ​ര്‍ […]

UAE

കുട്ടികൾക്ക് പീഡനം; യുഎഇ ഓപ്പറേഷനിൽ 188 പേർ അറസ്റ്റിൽ

ഓൺലൈനിലൂടെ കുട്ടികളെ ലൈം​ഗീക ചൂഷണം ചെയ്യുന്ന രാജ്യാന്തര ക്രിമിനൽ സംഘത്തെ പിടികൂടി യുഎഇ. യുഎഇ ആഭ്യന്തര മന്ത്രാലയം വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുമായി ചേർന്ന് നടത്തിയ രാജ്യാന്തര

UAE

വൻ സന്നാഹങ്ങളുമായി ദുബൈ എയർഷോ നവംബർ 17 മുതൽ

ദുബൈ: വ്യോമയാന മേഖലയിലെ ആഗോള പ്രശസ്തമായ ദുബൈ എയർഷോ നവംബർ 17 മുതൽ 21 വരെ ദുബൈ വേൾഡ്​ സെൻട്രൽ വിമാനത്താവളത്തിൽ നടക്കും. രണ്ടുവർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന മേളയിൽ

UAE

ദുബായിലെ മൂന്ന്​ സാമ്പത്തിക മേഖലകൾക്ക്​ റെക്കോഡ്​ നേട്ടം

ദുബായ് : എമിറേറ്റിലെ പ്രധാനപ്പെട്ട മൂന്ന്​ പ്രത്യേക സാമ്പത്തിക മേഖലകളിൽ കഴിഞ്ഞ വർഷത്തെ വ്യാപാരം റെക്കോഡ്​ നേട്ടം കൈവരിച്ചു. ദുബായ് എയർപോർട്ട്​ ഫ്രീ സോൺ, ദുബായ് സിലിക്കൺ

UAE

ലോക സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ദുബായിൽ

ദുബായ്: ഭാവി ഗതാഗത സംവിധാനങ്ങളിൽ മുന്നേറ്റ സ്ഥാനത്തുള്ള തങ്ങളുടെ പങ്ക് ദുബൈ ആവർത്തിച്ചുറപ്പിച്ച്, ഓട്ടോണമസ് മൊബിലിറ്റിയെക്കുറിച്ചുള്ള ലോകത്തെ ഏറ്റവും വമ്പൻ സംഗമത്തിന് ആതിഥേയത്വം വഹിക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കുകയാണ്.

UAE

വെസ്റ്റ് ബാങ്ക് അധിനിവേശം; ഇസ്രയേലിന് യുഎഇയുടെ മുന്നറിയിപ്പ്

അധിനിവേശ വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേർത്താൽ ഇസ്രയേലുമായുള്ള നയന്ത്രബന്ധം തരംതാഴ്ത്തുമെന്ന് യുഎഇ മുന്നറിയിപ്പു നൽകി. ഇസ്രയേലുമായി നയതന്ത്രബന്ധം പുലർത്തുന്ന ഏതാനും അറബ് രാജ്യങ്ങളിലൊന്നാണ് യുഎഇ. വെസ്റ്റ് ബാങ്കിനെ ഇസ്രയേലിനോടു

GCC, UAE

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ദുബായിൽ ഡ്രൈവർക്ക് 15000 ദിർഹം പിഴ

ബർ ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ചതിനും സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കിയതിനും ഡ്രൈവർക്ക് 15,000 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ട് ദുബൈ കോടതി. 42

UAE

ദുബായിൽ വൻ മയക്കുമരുന്ന് വേട്ട;ഏഴം​ഗ സംഘം പിടിയിൽ

ദുബായ്: ദുബായിൽ വൻ മയക്കുമരുന്ന്​ വേട്ട. 26 കിലോ മയക്കുമരുന്നും 27,913 ട്രമഡോൾ ഗുളികകളും പോലീസ് പിടിച്ചെടുത്തു. ഏഴംഗ ക്രിമിനൽ സംഘത്തെയും പോലീസ് പിടികൂടി. മാരക രാസ

UAE

ഗ്ലോബൽ വില്ലേജ് 30-ാം സീസൺ ഒക്ടോബർ 15ന് ആരംഭിക്കും

ദുബായ്:ലോക സംസ്കാരങ്ങളുടെ സംഗമകേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജ് 30-ാം സീസണിന്റെ തീയതികൾ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 15 മുതൽ 2026 മെയ് 10 വരെ നടക്കുന്ന പുതിയ

UAE

ദുബായിലെ ഏഷ്യാനെറ്റ്‌ ക്യാമറമാൻ ആർ പി കൃഷ്ണപ്രസാദിന് മാധ്യമ കൂട്ടായ്മയുടെ യാത്രയപ്പ്

ദുബായ്: ദീർഘകാലമായി യു.എ.ഇയിലെ മാധ്യമരംഗത്ത് പ്രവർത്തിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ സീനിയർ ക്യാമറാമാൻ ആർ.പി. കൃഷ്ണ പ്രസാദ് ദുബായിൽ നിന്ന് യാത്ര തിരിക്കുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ആദരം നൽകി

Scroll to Top