ublnews.com

UAE

UAE

മറന്നുവെച്ച ഫോൺ തിരികെ നൽകി ; ഷാർ‌ജയിലെ ടാക്സി ‍ഡ്രൈവർക്ക് ആദരം

തന്റെ കാറിൽ മറന്നുവെച്ച യാത്രക്കാരിയുടെ മൊബൈൽ ഫോൺ തിരികെ നൽകിയ ടാക്സി ഡ്രൈവറെ ആദരിച്ച് ഷാർജ പൊലിസ്. ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ പോകുകയായിരുന്ന യുവതി തന്റെ ഫോൺ […]

UAE

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; യുവതിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

മദ്യപിച്ച് വാഹനമോടിച്ച് മാരകമായ അപകടം വരുത്തിവെച്ച സ്ത്രീക്ക് കടുത്ത ശിക്ഷ വിധിച്ച് ദുബൈ കോടതി. അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 200,000 ദിർഹം ദിയാദനം നൽകാനും 10,000 ദിർഹം

UAE

എയർ ടാക്സി പറത്താൻ അറിയാമോ ? ദുബായിൽ വൻ അവസരം

ആയിരക്കണക്കിന് പ്രത്യേക ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) എയർ ടാക്സികൾ ആക്കാശത്തിലൂടെ വട്ടമിട്ടു പറക്കാൻ ഒരുങ്ങുന്നതോടെ നമുക്ക് മുകളിലുള്ള ആകാശം മാറാൻ പോകുകയാണ്.

UAE

ഇത്തിഹാദ് ട്രെയിനിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു; സർവീസ് തുടങ്ങാൻ ഇനി മാസങ്ങൾ

യുഎഇയിലെ ​ഗതാ​ഗത രം​ഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ഇത്തിഹാദ് ട്രെയിനിന്റെ ചിത്രങ്ങൾ പുറത്ത്. ഇ​ത്തിഹാദ് റെയിൽ നിലവിൽ വരുന്നതോടെ അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് വെറും 57

UAE

വാട്സപ്പിലൂടെ യുവാവിന് നേരെ അസഭ്യ വർഷം; യുവതിക്ക് 10000 പിഴ വിധിച്ച് അബുദാബി കോടതി

വാ​ട്‌​സ്ആ​പ്പി​ലൂ​ടെ യു​വാ​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത യു​വ​തി​യോ​ട് 10,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ല്‍ ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തി വി​ധി​ച്ചു. യു​വ​തി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ

UAE

ദുബായ് ക്രിമിനൽ കോടതി കെട്ടിടം മാറ്റുന്നു

എ​മി​റേ​റ്റി​ലെ ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​ധു​നി​കീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി​ക​ൾ നി​ല​വി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ലേ​ബേ​ഴ്​​സ്​ ആ​ൻ​ഡ്​ എ​ക്സി​ക്യു​ട്ടി​വ്​ കോ​ട​തി ആ​സ്ഥാ​ന​ത്തേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു.

UAE

ഷാർജയിലെ അതുല്യയുടെ ആത്മഹത്യകേസിൽ ദുരൂഹതയേറുന്നു

ഷാർജയിലെ ഫ്ലാറ്റിൽ തേവലക്കര കോയിവിള സ്വദേശി ടി. അതുല്യ ശേഖറിനെ (30) മരിച്ചനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിന്റെ

UAE

പട്രോളിം​ഗിന് ഇലക്ട്രിക് വാഹനങ്ങളുമായി ദുബായ് പോലീസ്

ഹൈടെക് സുരക്ഷ ഉറപ്പാക്കാൻ ആഡംബര ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തി പട്രോളിങ് പരിസ്ഥിതി സൗഹൃദമാക്കി ദുബായ് പൊലീസ്. മെഴ്സിഡീസ് ബെൻസ് വാഹനങ്ങളായ എസ്എൽ 55 എഎംജി, ജിടി 63

UAE

എയർ ടാക്സി സർവീസ് പ്രഖ്യാപിച്ച് റാസൽഖൈമ ; ദുബായിൽ നിന്ന് 15 മിനിറ്റിനകം റാക്കിലെത്താം

ദുബായ്, അബുദാബി എമിറേറ്റിന് പിന്നാലെ എയർ ടാക്സി സർവീസ് പ്രഖ്യാപിച്ച് റാസൽഖൈമ. ദുബായിൽ നിന്ന് 15 മിനിറ്റിനകം റാസൽഖൈമയിൽ പറന്നെത്താവുന്ന എയർ ടാക്സി സേവനം രണ്ടു വർഷത്തിനകം

UAE

ദുബായ് മിറക്കിൾ ഗാർഡൻ തുറന്നു

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ തുറന്നു. ദുബായ് ലാൻഡിൽ 72,000 ചതുരശ്ര മീറ്ററിൽ വൃത്താകൃതിയിൽ സജ്ജമാക്കിയ ഉദ്യാനത്തിൽ 120 ഇനത്തിൽപെട്ട 15

Scroll to Top