ublnews.com

UAE

UAE

പ​ള്ളി​ക​ളു​ടെ പ​രി​സ​ര​ത്തെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ ; ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നുമായി ഷാ​ർ​ജ പൊ​ലീ​സ്​

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ പ​ള്ളി​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി ഷാ​ർ​ജ പൊ​ലീ​സ്​ പ്ര​ത്യേ​ക ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ന്​ തു​ട​ക്ക​മി​ട്ടു. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന്​ ഇ​ട​യാ​ക്കു​ന്നു​വെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ […]

UAE

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 30ാം സീ​സ​ണ്​ ഇന്ന് തു​ട​ക്കം

ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 30ാം സീ​സ​ണ്​ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. പു​തി​യ സീ​സ​ണി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ 1 കോ​ടി ദി​ർ​ഹം മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ ‘ഡ്രീം

UAE

ഷെയ്ഖ് സായിദ് റോഡിൽ അടുത്ത വർഷം മാർച്ചോടെ റോബോടാക്സികൾ

ഷെയ്ഖ് സായിദ് റോഡിൽ അടുത്ത വർഷം മാർച്ചോടെ റോബോടാക്സികൾ ഓടിത്തുടങ്ങും. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഉന്നത ഉദ്യോഗസ്ഥൻ ജിടെക്സ് ഗ്ലോബൽ 2025 ഇവന്റിനിടെ

UAE

റോഡ് സുരക്ഷ ; ബോധവൽക്കരണ ക്യാംപെയിനുമായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി

റോഡ് സുരക്ഷ വർധിപ്പിക്കാനും യന്ത്രത്തകരാറുകൾ തടയാനും ലക്ഷ്യമിട്ട് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി പ്രത്യേക ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. ‘നിങ്ങളുടെ വാഹനം, നിങ്ങളുടെ ഉത്തരവാദിത്തം, നമുക്ക് ഒരുമിച്ച്

UAE

ബിഎൽഎസിനെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

യുഎഇ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ അപേക്ഷാ സേവനങ്ങൾക്കുള്ള ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയായ ബിഎൽഎസ് ഇന്റർനാഷണലിനെ (BLS International), വിദേശകാര്യ മന്ത്രാലയം (MEA) ഭാവി ടെൻഡറുകളിൽ

UAE

ഡെലിവറി ബൈക്കപകടം; 50 ശതമാനം കുറയ്ക്കാൻ ആർടിഎ

ഡെലിവറി മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്ന അപകടങ്ങൾ 50 ശതമാനമെങ്കിലും കുറയ്ക്കാൻ ലക്ഷ്യമിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നിർമിത ബുദ്ധി (എഐ) അധിഷ്ഠിത പൈലറ്റ് പദ്ധതിക്ക്

UAE

യു.എ.ഇ ഗോൾഡൻ വിസക്കാർക്ക്​ കോൺസുലർ സേവനം നലകുമെന്ന്​ വിദേശകാര്യ മന്ത്രാലയം

അടിയന്തര സാഹചര്യങ്ങളിൽ യു.എ.ഇ ഗോൾഡൻ വിസക്കാർക്ക്​ കോൺസുലർ സേവനം നലകുമെന്ന്​ വിദേശകാര്യ മന്ത്രാലയം. ദുരന്തങ്ങളുടെയും മറ്റു പ്രശ്നങ്ങളുടെയും പശ്​ചാത്തലത്തിൽ വിദേശത്ത്​ സഹായം ആവശ്യമായി വരുമ്പോഴാണ്​ പുതിയ സംവിധാനം

UAE

വായ്പാ തട്ടിപ്പ് കേസ് ; ബിആർ ഷെട്ടിക്കെതിരെ ദുബായ് കോടതി വിധി, എസ് ബി ഐക്ക് 382 കോടി രൂപ നൽകണം

ദുബായിലെ വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യൻ വ്യവസായി ബിആർ ഷെട്ടിക്കെതിരെ വിധി പ്രഖ്യാപനം നടത്തി ദുബായ് ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ കോടതി. കേസിൽ 45.99 ദശലക്ഷം ഡോളർ

UAE

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച​യും മ​ഴ ല​ഭി​ച്ചു

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച​യും മ​ഴ ല​ഭി​ച്ചു. അ​ൽ​ഐ​ൻ, ദു​ബൈ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ അ​തി​രാ​വി​ലെ മ​ഴ ല​ഭി​ച്ചു. അ​തേ​സ​മ​യം കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ്​

UAE

ഗ്ലോബൽ വി​ല്ലേജിന്‍റെ 30ാം സീസൺ ടിക്കറ്റ്​ നിരക്കുകൾ പ്രഖ്യാപിച്ചു

നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദകേന്ദ്രമായ ഗ്ലോബൽ വി​ല്ലേജിന്‍റെ 30ാം സീസൺ ടിക്കറ്റ്​ നിരക്കുകൾ പ്രഖ്യാപിച്ചു. ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ 25 ദിർഹമും വെള്ളി, ശനി

Scroll to Top