അൽഖൂസ് ക്രിയേറ്റിവ് മേഖലയിലേക്ക് മികച്ച റോഡുകളും യാത്രാ സൗകര്യങ്ങളും ഒരുക്കി ആർടിഎ
കലാസൃഷ്ടികൾക്കു മാത്രമായി രൂപമെടുക്കുന്ന അൽഖൂസ് ക്രിയേറ്റിവ് മേഖലയിലേക്ക് മികച്ച റോഡുകളും യാത്രാ സൗകര്യങ്ങളും ഒരുക്കി ആർടിഎ. ലോകമെമ്പാടുമുള്ള കലാകാരന്മാർക്കും കലാമേഖലയിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർക്കുമായാണ് അൽഖൂസിൽ ക്രിയേറ്റീവ് സോൺ […]









