ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ യു.എ.ഇക്ക് എട്ടാം സ്ഥാനം
ആഗോളതലത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ യു.എ.ഇക്ക് എട്ടാം സ്ഥാനം. വിസയില്ലാതെ സഞ്ചരിക്കാവുന്ന ലോക രാജ്യങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് ഇമാറാത്തി പാസ്പോർട്ട് യു.എസ്, കാനഡ പാസ്പോർട്ടുകളേക്കാൾ മികച്ച സ്ഥാനം […]









