ലോക സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ദുബായിൽ
ദുബായ്: ഭാവി ഗതാഗത സംവിധാനങ്ങളിൽ മുന്നേറ്റ സ്ഥാനത്തുള്ള തങ്ങളുടെ പങ്ക് ദുബൈ ആവർത്തിച്ചുറപ്പിച്ച്, ഓട്ടോണമസ് മൊബിലിറ്റിയെക്കുറിച്ചുള്ള ലോകത്തെ ഏറ്റവും വമ്പൻ സംഗമത്തിന് ആതിഥേയത്വം വഹിക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കുകയാണ്. […]



