യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇനിമുതൽ ഇ-പാസ്‌പോർട്ട്
യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇനിമുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഇ-പാസ്‌പോർട്ട് മാത്രമേ ലഭിക്കൂ എന്ന് ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു. ഒക്ടോബർ 28നാണ് ഇന്ത്യൻ […]









