ചരക്കുനീക്കത്തിന് ഡ്രൈവറില്ലാ ലോറികളുമായി ദുബായ്അഞ്ച് റൂട്ടുകളിൽ പരീക്ഷണയോട്ടം
ദുബായിലെ ചരക്കുനീക്കത്തിൽ ഇനി ഡ്രൈവറില്ലാ ലോറികളും. സ്മാർട്ട് ലോറികളുടെ പരീക്ഷണയോട്ടത്തിന് 5 റൂട്ടുകൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ പ്രഖ്യാപിച്ചു. ജബൽഅലി തുറമുഖം, ഇവിടത്തെ ഫ്രൈറ്റ് […]








