വാട്സപ്പിലൂടെ യുവാവിന് നേരെ അസഭ്യ വർഷം; യുവതിക്ക് 10000 പിഴ വിധിച്ച് അബുദാബി കോടതി
വാട്സ്ആപ്പിലൂടെ യുവാവിനെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്ത യുവതിയോട് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി വിധിച്ചു. യുവതിയുടെ നടപടിക്കെതിരേ […]








