ചൈനീസ് ഫുഡ് ഡെലിവറി കമ്പനി കീറ്റയുമായി കരാറിൽ ഒപ്പുവെച്ച് യുഎഇ
പ്രമുഖ ചൈനീസ് ഫുഡ് ഡെലിവറി കമ്പനിയായ കീറ്റയുമായി കരാറിൽ ഒപ്പുവെച്ച് യുഎഇ നിക്ഷേപ മന്ത്രാലയം. യുഎഇയിൽ കമ്പനിയുടെ ഓഫീസ് സ്ഥാപിക്കാനും ഡിജിറ്റൽ കൊമേഴ്‌സിന്റെയും എഐ-അധിഷ്ഠിത ലോജിസ്റ്റിക്‌സിന്റെയും സാധ്യതകൾ […]









