ublnews.com

UAE

UAE

യുഎഇ കോർപറേറ്റ്​ നികുതി; രജിസ്റ്റർ ചെയ്ത കമ്പനികൾ ആറര ലക്ഷം

രാജ്യത്ത്​ അടുത്തിടെ നടപ്പിലാക്കിയ കോർപറേറ്റ്​ നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 6,40,000 കവിഞ്ഞതായി ഫെഡറൽ ടാക്സ്​ അതോറിറ്റി (എഫ്​.ടി.എ) അറിയിച്ചു. അനുവദിച്ച സമയപരിധിക്കുള്ളിൽ റിട്ടേണുകൾ […]

UAE

പിതാവും മകനും ചേർന്ന് യുവാവിനെ ആക്രമിച്ചു;30,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് അബു​ദാബി കോടതി

പി​താ​വും മ​ക​നും ചേ​ർ​ന്ന്​ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കാ​ലി​ന് 10 ശ​ത​മാ​നം വൈ​ക​ല്യ​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ 30,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി അ​ബൂ​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി.

UAE

ക്യുആർ കോഡ് സ്കാനിം​ഗിൽ ജാ​ഗ്രത വേണമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

സ്ഥിരീകരിക്കാത്ത ക്യുആർ കോഡുകൾ സ്കാൻ ചെയ്യരുതെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. വ്യാജ ക്യുആർ കോഡുകൾ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ ചേർത്താമെന്നും ഇതിലൂടെ വിലപ്പെട്ട വിവരങ്ങളും ധനവും നഷ്ടമാകാമെന്നും

UAE

ദുബായിൽ ലൈസൻസില്ലാതെ താമസയിടത്ത് തലമുടി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ

ദുബായിൽ ലൈസൻസില്ലാതെ താമസയിടത്ത് തലമുടി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ. താമസിക്കുന്ന 3 BHK ഫ്ലാറ്റിനെ രഹസ്യ ക്ലിനിക്കായി മാറ്റിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആരോഗ്യ

UAE

ദുബായിൽ അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കരാർ

ദുബായിലെ ടാക്‌സി സർവീസ് രംഗത്ത് സുസ്ഥിരമായ മാറ്റത്തിന് വഴിയൊരുക്കി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദേവ) ദുബായ് ടാക്‌സി കമ്പനിയും (ഡിടിസി) ദീർഘകാല കരാറിൽ ഒപ്പുവച്ചു.

UAE

പവർ ബാങ്കിന് നിയന്ത്രണവുമായി ഫ്ലൈ ദുബായിയും

വിമാന യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകി എമിറേറ്റ്സ് എയർലൈൻസിന് പിന്നാലെ ഫ്ലൈ ദുബായും പവർ ബാങ്കുകൾ വിമാനത്തിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കർശനമാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ഈ നിയമങ്ങൾ

UAE

ജനസംഖ്യ 40 ലക്ഷം പിന്നിട്ട് ദുബായ്

ജനസംഖ്യ 40 ലക്ഷം പിന്നിട്ട് ദുബായ്. കഴിഞ്ഞ 30 വരെയുള്ള കണക്ക് പ്രകാരം ദുബായിൽ ജനസംഖ്യ 4,019,765 ആണ്. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. 9

UAE

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഷാർജ- ദുബായ് അൽ വാഹ്ദ സ്ട്രീറ്റ് എക്സിറ്റ് റോഡ് അടച്ചു

ഷാർജയിൽ നിന്ന് ദുബായിലേയ്ക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി . കിങ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹദ സ്ട്രീറ്റിലേയ്ക്ക് പോകുന്ന

UAE

സൂക്ഷിക്കുക ; അനുമതിയില്ലാതെ ഫോട്ടെയടുത്താൽ ജയിൽ ശിക്ഷ ഉറപ്പ്

അബുദാബിയിൽ സ്ത്രീയുടെ വീഡിയോയും ചിത്രങ്ങളും പകർത്തിയ കേസിൽ യുവാവിന് 30,000 ദിർഹം പിഴ, വാ​ട്‌​സ്ആ​പ്പി​ലൂ​ടെ യു​വാ​വി​നെ അ​സ​ഭ്യം പ​റഞ്ഞ യു​വ​തി​ക്ക് 10,000 ദി​ര്‍ഹം പിഴ, കഴിഞ്ഞ ഒന്നു

UAE

കാത്തിരിപ്പിനൊടുവിൽ ഫെമിനിച്ചി ഫാത്തിമ തിയേറ്ററുകളിലെത്തുന്നു; വിതരണം വേഫെറർ ഫിലിംസ്

യുഎഇയിലെ പ്രവാസിയായ ഷംല ഹംസ മുഖ്യവേഷത്തിലെത്തിയ ചിത്രം ഫെമിനിച്ചി ഫാത്തിമ ഈ മാസം പത്തിന് തിയേറ്ററുകളിലെത്തും. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ചിത്രം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഫാസില്‍ മുഹമ്മദാണ്

Scroll to Top