യുഎഇ രാഷ്ട്രപിതാവിന്റെ പേരിലുള്ള സായിദ് നാഷനൽ മ്യൂസിയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പൈതൃകം വിളിച്ചോതുന്ന സായിദ് നാഷനൽ മ്യൂസിയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ […]









