വായ്പ വാങ്ങിയ 4,47,000 ദിര്‍ഹം തിരികെ നല്കാന് ഉത്തരവിട്ട് അബൂദാബി കോടതി
വായ്പയായി കൈപ്പറ്റിയ 4,47,000 ദിര്‍ഹം തിരികെ നല്കാന് യുവാവിന് നിര്‍ദേശം നല്കി അബൂദബി സിവില്‍ ഫാമിലി കോടതി. വായ്പയായി നല്കിയ പണം തിരികെ കിട്ടാതായതോടെ പരാതിക്കാരന് കോടതിയെ […]









