ublnews.com

UAE

UAE

വാ​ഹ​ന വ്യൂ​ഹ​ത്തി​ൽ ആ​ഡം​ബ​ര വാ​ഹ​ന​മാ​യ ഫെ​റാ​രി​യെ കൂ​ടി ചേ​ർ​ത്ത്​ ദു​ബായ് പൊ​ലീ​സ്

പ​ട്രോ​ളി​ങ്​ വാ​ഹ​ന വ്യൂ​ഹ​ത്തി​ൽ ആ​ഡം​ബ​ര വാ​ഹ​ന​മാ​യ ഫെ​റാ​രി​യെ കൂ​ടി ചേ​ർ​ത്ത്​ ദു​ബായ് പൊ​ലീ​സ്. ഫെ​റാ​രി​യു​ടെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലാ​യ പു​രോ​സാ​ങ്​ മാ​ൻ​സോ​റി​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ സ്വ​ന്ത​മാ​ക്കി​യ​ത്. ‘സു​സ്ഥി​ര […]

UAE

ഹ​ത്ത ഫെ​സ്റ്റി​വ​ലി​ന്​ തു​ട​ക്കം; ഈ ​മാ​സം 28 വ​രെ ആ​ഘോ​ഷ​ങ്ങ​ൾ

എ​മി​റേ​റ്റി​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ ഹ​ത്ത ഫെ​സ്റ്റി​വ​ലി​ൻറെ പു​തി​യ എ​ഡി​ഷ​ന്​ തു​ട​ക്കം. ദു​​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ദു​ബൈ മീ​ഡി​യ കൗ​ൺ​സി​ൽ, ബ്രാ​ൻ​ഡ്​ ദു​ബൈ എ​ന്നി​വ​യു​ടെ ചെ​യ​ർ​മാ​നു​മാ​യ

UAE

അൽഖൂസ് വ്യവസായ മേഖലയിൽ പുതിയ ഡ്രൈവിങ് പരിശീലന കേന്ദ്രം

അൽഖൂസ് വ്യവസായ മേഖലയിൽ പുതിയ ഡ്രൈവിങ് പരിശീലന കേന്ദ്രം ആരംഭിച്ചു. ഇക്കോ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് പുതിയ കേന്ദ്രത്തിൽ ഡ്രൈവിങ് പരിശീലനം നൽകുന്നത്. പുതിയ ട്രാഫിക് ഫയൽ തുറക്കാനും

UAE

ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു

മസ്‌കത്ത് ∙ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. കാസർകോട് മായിർ മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ അബ്ദുല്ല ആശിഖ് (22) ആണ് മസ്‌കത്ത്- സൂർ റോഡിലെ

UAE

വാഹനങ്ങളിൽ പതിച്ച ദേശീയ ദിന സ്റ്റിക്കറുകൾ നീക്കിയില്ലെങ്കിൽ നാളെ മുതൽ പിഴ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനങ്ങളിൽ പതിച്ച സ്റ്റിക്കറുകളും അലങ്കാരങ്ങളും ഈ മാസം ആറിനകം (നാളെ) നീക്കം ചെയ്യണമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും

UAE

ഷെയ്ഖ് സായിദ് റോഡിൽ വാടകയ്‌ക്കെടുത്ത കാറുമായി അഭ്യാസം; വിനോദസഞ്ചാരി അറസ്റ്റിൽ

ഷെയ്ഖ് സായിദ് റോഡിൽ വാടകയ്‌ക്കെടുത്ത കാറുമായി അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ വിനോദസഞ്ചാരിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഓടിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ

UAE

സ്വദേശിവൽക്കരണം ഡിസംബർ 31നകം പൂർത്തിയാക്കിയിട്ടില്ലെങ്കിൽ 96,000 ദിർഹം പിഴ

യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിൽ ഈ വർഷത്തെ 2% സ്വദേശിവൽക്കരണം ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. 31നകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026

UAE

യുഎഇ ദേശീയ ദിനം ; നിയമലംഘനം നടത്തിയ 49 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും ദുബായ് പൊലീസ് പിടിച്ചെടുത്തു

യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നിയമലംഘനം നടത്തിയ 49 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും ദുബായ് പൊലീസ് പിടിച്ചെടുത്തു. അപകടകരവും അലക്ഷ്യവുമായ ഡ്രൈവിങ് കാരണം 3,153 ട്രാഫിക്

UAE

അബുദാബി സായിദ് നാഷനൽ മ്യൂസിയം രാഷ്ട്രത്തിന് സമർപ്പിച്ചു

അബുദാബി സായിദ് നാഷനൽ മ്യൂസിയം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാഷ്ട്രത്തിന് സമർപ്പിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. പ്രദേശത്തിന്റെ 3

UAE

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 61 കോടി രൂപ സമ്മാനം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 61 കോടി രൂപ (2.5 കോടി ദിർഹം) സമ്മാനം. സൗദി അറേബ്യയിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന പി.വി. രാജനാണ് ഭാഗ്യവാൻ. 15

Scroll to Top