നാട്ടിലേക്ക് സ്വർണ്ണം കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട് അവസാനിക്കുന്നു ; നിയമ മാറ്റ സൂചന നൽകി കേന്ദ്ര ധനമന്ത്രി
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളുടെ സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ് പരിശോധനകളിലെ ആശയക്കുഴപ്പങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഉടൻ പരിഹാരമായേക്കും. നിലവിലെ കസ്റ്റംസ് നിയമങ്ങൾ പൂർണമായി പൊളിച്ചെഴുതാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര ധനമന്ത്രി […]









