ublnews.com

UAE

UAE

ശമ്പളം കൃത്യമായി നൽകാൻ ഡബ്ല്യു.പി.എസ് പൂർണമായും ഡിജിറ്റലാക്കി

യുഎഇയിൽ ശമ്പളം യഥാസമയം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേതന സുരക്ഷാ പദ്ധതി (ഡബ്ല്യു.പി.എസ്) പൂർണമായും ഡിജിറ്റലാക്കി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ വിപണിയിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കൃത്യസമയത്ത് ശമ്പളം […]

UAE

തൊഴിൽ നഷ്ട ഇൻഷുറൻസ് ; മലയാളികൾ ഉൾപ്പെടെ 18,000 പേർക്ക് ആനുകൂല്യം ലഭിച്ചു

യുഎഇയിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി പ്രകാരം മലയാളികൾ ഉൾപ്പെടെ 18,000 പേർക്ക് ആനുകൂല്യം ലഭിച്ചു. മൊത്തം 28.9 കോടി ദിർഹമാണ് ഈയിനത്തിൽ വിതരണം ചെയ്തത്.

UAE

വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇയിലെ 8 എസ്എൻഡിപി യൂണിയനുകൾ

വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇയിലെ 8 എസ്എൻഡിപി യൂണിയനുകൾ. യൂണിയനുകളുടെ സംയുക്ത പ്രവർത്തക സംഗമത്തിലാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസംഗത്തിലെ ചില

UAE

യുഎഇ പാസ്‌പോർട്ട് തുടർച്ചയായ ഏഴാം വർഷവും ഒന്നാമത്

ആർട്ടൺ കാപ്പിറ്റൽ പുറത്തിറക്കിയ ‘പാസ്‌പോർട്ട് ഇൻഡക്സ് 2025’ പ്രകാരം യുഎഇ പാസ്‌പോർട്ട് തുടർച്ചയായ ഏഴാം വർഷവും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന സ്ഥാനം നിലനിർത്തി. 2025-ൽ

UAE

ദുബായിൽ ഇ-​സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ യു​വാ​വി​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു

ഇ-​സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ യു​വാ​വി​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​മാ​റാ​ത്തി പൗ​ര​നാ​യ ത​ലാ​ൽ മു​ഹ​മ്മ​ദി​നാ​ണ്​ പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ ഇ​യാ​ളു​ടെ ന​ട്ടെ​ല്ലി​ന്​ മൂ​ന്ന്​ പൊ​ട്ട​ലു​ക​ളാ​ണ്​ സം​ഭ​വി​ച്ച​താ​യി ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണം

UAE

യുഎഇയിലെ പള്ളികളിൽ ജുമുഅ നമസ്കാര സമയത്തിൽ ജനുവരി മുതൽ മാറ്റം

യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാര സമയത്തിൽ മാറ്റം വരുത്താൻ പൊതു ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ്, സകാത്ത് അതോറിറ്റി (ഔഖാഫ്) തീരുമാനിച്ചു. 2026 ജനുവരി 2

UAE

പുതുവർഷാഘോഷം ; ലോക റെക്കോർഡ് വെടിക്കെട്ടുമായി അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

പുതുവർഷാഘോഷം അവിസ്മരണീയമാക്കാൻ ലോക റെക്കോർഡ് വെടിക്കെട്ടുമായി അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ. 62 മിനിറ്റ് ദൈർഘ്യമേറിയ വെടിക്കെട്ടും 6500 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോയുമായും ഒരുക്കി 2026ന്റെ

UAE

ദുബായിൽ പു​തു​താ​യി ര​ണ്ട്​ താ​മ​സ​മേ​ഖ​ല​ക​ളി​ൽ​കൂ​ടി വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ദു​ബൈ: എ​മി​റേ​റ്റി​ൽ പു​തു​താ​യി ര​ണ്ട്​ താ​മ​സ​മേ​ഖ​ല​ക​ളി​ൽ​കൂ​ടി വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മ​ദീ​ന​ത്ത്​ ല​ത്തീ​ഫ, അ​ൽ യ​ലാ​യി​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ന​ഗ​ര​വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ക. ര​ണ്ടി​ട​ങ്ങ​ളി​ലാ​യി 152 പു​തി​യ പാ​ർ​ക്കു​ക​ളും 33

UAE

ഷെയർ ടാക്സി സർവിസ്​ കൂടുതൽ സ്ഥലങ്ങളിലേക്ക്​ വ്യാപിപ്പിക്കാൻ തീരുമാനിച്ച്​ ആർ.ടി.എ

ദുബായ്എ മിറേറ്റിൽ വൻ വിജയമായ ഷെയർ ടാക്സി സർവിസ്​ കൂടുതൽ സ്ഥലങ്ങളിലേക്ക്​ വ്യാപിപ്പിക്കാൻ തീരുമാനിച്ച്​ ദു​ബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം,

UAE

സുപ്രധാന നയങ്ങൾക്ക് രൂപം നൽകി ദുബായ് കിരീടാവകാശി

നഗരാസൂത്രണം, ഭവനം, ഡിജിറ്റൽവൽക്കരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി സുപ്രധാനമായ നയങ്ങൾക്കും തന്ത്രപരമായ മാതൃകകൾക്കും ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ

Scroll to Top